PONNANI

ഇന്ത്യയുടെ അഭിമാന താരങ്ങൾ ബൂട്ടണിയുന്ന സൗഹൃദ ഫുട്ബോൾ മത്സരം നവംബർ 12ന് നടക്കും

പൊന്നാനി:ഇന്ത്യയുടെ അഭിമാന താരങ്ങൾ ബൂട്ടണിയുന്ന സൗഹൃദ ഫുട്ബോൾ മത്സരം നവംബർ 12ന് വൈകിയിട്ട് 6 മണിക്ക് പൊന്നാനി ഈശ്വരമംഗലം ന്യൂ യുപി സ്കൂൾ ടർഫിൽ നടക്കും.പൊന്നാനി പ്രസ് ക്ളബ്ബും ഈശ്വരമംഗലം ന്യൂ യുപി സ്കൂളുമായി ചേർന്നാണ് ഇന്ത്യയുടെ ഇതിഹാസ താരങ്ങളെ പൊന്നാനിയിലെത്തിത്തിച്ച് ഒരു സൗഹൃദ ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button