EDAPPAL

നിയന്ത്രണം വിട്ട ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് യുവാവ് മരിച്ചു.

നരിപ്പറമ്പിൽ നിയന്ത്രണം വിട്ട ബൈക്ക് ബാരിക്കേഡിൽ ഇടിച്ച് യുവാവ് മരിച്ചു. പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.30നോടടുത്താണ് അപകടം നടന്നത്. ജംഷിർ സഞ്ചരിച്ചിരുന്ന KL 54 D 3351 ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കുപറ്റിയ ഇദ്ദേഹത്തെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button