EDAPPALLocal news

സംയുക്ത തൊഴിലാളി യൂണിയനുകൾ എടപ്പാളിൽ മെയ്ദിന റാലി നടത്തി

എടപ്പാൾ: സംയുക്ത യൂണിയനുകൾ എടപ്പാളിൽ മെയ്ദിന റാലി നടത്തി. സിഐടിയു,എസ് ടി യു, ഐ എൻ ടി യു സി, എച്ച് എം എസ്, അധ്യാപക സർവീസ് സംഘടനകൾ ചേർന്നാണ് റാലി നടത്തിയത്. തുടർന്ന് നടന്ന പൊതുയോഗം എസ് ടി യു ജില്ലാ സെക്രട്ടറി ഇ പി ഏനു ഉദ്ഘാടനം ചെയ്തു. ഐഎൻടിയു സംസ്ഥാന കമ്മിറ്റി അംഗം കെ ഉദയൻ അധ്യക്ഷത വഹിച്ചു. ധന്യ ആബിദ്, പ്രഭാകരൻ നടുവട്ടം, രാജേഷ്, ഹരിദാസൻ മാസ്റ്റർ, സാവിത്രി ടീച്ചർ,രാമപ്രസാദ്,ഈ.വി മോഹനൻ, എം മുസ്തഫ,കെ വി കുമാരൻ,എം മുരളീധരൻ, സി രാഘവൻ തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button