Categories: IndiaTRENDING

ഇനി ഉയർന്ന ക്വാളിറ്റിയില്‍ വിഡിയോകൾ പങ്കുവയ്ക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;1-01-1024x273&period;png" alt&equals;"" class&equals;"wp-image-3263"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാട്‌സ്ആപ്പിൽ പങ്കുവയ്ക്കപ്പെടുന്ന വിഡിയോകൾക്കും ചിത്രങ്ങൾക്കും ക്വാളിറ്റി പോരെന്നായിരുന്നു ഇതുവരെയുള്ള ഉപയോക്താക്കളുടെ പരാതി&period; ആ പരാതിക്ക് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റന്‍റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്&period; വിഡിയോകൾ അതിന്‍റെ മികച്ച ക്വാളിറ്റിയില്‍ തന്നെ അയയ്ക്കാനാകുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്&period; &&num;8216&semi;വിഡിയോ അപ്ലോഡ് ക്വാളിറ്റി&&num;8217&semi; എന്ന പേരിലുള്ള പുതിയ ഫീച്ചറോടെയുള്ള വാട്‌സ്ആപ്പിന്റെ ആൻഡ്രോയ്ഡ് ബീറ്റ പതിപ്പ് പുറത്തെത്തിയിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;06&sol;SAVE&lowbar;20210630&lowbar;234801-1024x1024&period;jpg" alt&equals;"" class&equals;"wp-image-3577"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിലവിൽ 16 എംബിയിൽ കുറഞ്ഞ ഫയലുകൾ മാത്രമേ വാട്‌സ്ആപ്പിൽ പങ്കുവയ്ക്കാനാകൂ&period; എന്നാൽ&comma; പുതിയ ഫീച്ചർ പ്രകാരം 4കെ റെസല്യൂഷനിലുള്ള വിഡിയോകൾ വരെ അയയ്ക്കാനാകും&period; ഇനിമുതൽ വിഡിയോ അയയ്ക്കുമ്പോൾ ഏത് റെസല്യൂഷനിലുള്ള വിഡിയോ ആണ് വേണ്ടതെന്ന് ചോദിച്ചുകൊണ്ടുള്ള പോപ് അപ്പ് ലഭിക്കും&period; ഇതോടൊപ്പം വോയ്‌സ് ക്വാളിറ്റി കൂട്ടാനും നീക്കം നടക്കുന്നുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വാട്സ്ആപ്പ് വഴി ഇനിമുതൽ വിഡിയോ അയയ്ക്കുമ്പോൾ മൂന്ന് ഓപ്ഷനുകളാണ് കാണിക്കുക&period; ഒന്നാമത്തേത് ഓട്ടോമാറ്റിക് സംവിധാനമാണ്&period; ഇതുവഴി ഏറ്റവും ചുരുങ്ങിയ ക്വാളിറ്റിയിലുള്ള ഫയലുകളായായിരിക്കും അയയ്ക്കുക&period; രണ്ടാമത്തേത് ബെസ്റ്റ് ക്വാളിറ്റി&period; ഇത് തിരഞ്ഞെടുത്താൽ ഏറ്റവും മികച്ച ക്വാളിറ്റിയോടെയായിരിക്കും ഫയലുകൾ അയക്കുക&period; ഉയര്‍ന്ന നിലവാരത്തിലുള്ള ഈ ഫയലുകൾക്ക് കൂടുതൽ ഡാറ്റയും ചെലവാകും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡാറ്റാ സേവർ സെറ്റിങ്‌സ് ആണ് മൂന്നാമത്തെ ഓപ്ഷൻ&period; ഇതു തിരഞ്ഞെടുത്താൽ വിഡിയോ കംപ്രസ് ചെയ്തായിരിക്കും പങ്കുവയ്ക്കപ്പെടുക&period; ഫയൽ സൈസ് കുറയുന്നതിനൊപ്പം അയയ്ക്കുന്ന വേഗവും എളുപ്പമാകും&period; ഡാറ്റയും കുറച്ചേ ചെലവാകൂ&period; പുതിയ മാറ്റങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ കുറച്ചുകൂടി സമയമെടുക്കുമെന്നാണ് അറിയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പരാതികൾ കേൾക്കാൻ കളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മാറഞ്ചേരിയിൽ കളക്ടറെ നേരിൽ കണ്ട് പരാതി പറയാം; ആദ്യ 50 പേർക്ക് നേരിട്ട് അവസരം

മാറഞ്ചേരി:ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും പരിഹാരനടപടികൾ സ്വീകരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ഗ്രാമപഞ്ചായത്തുകളിലേക്ക് എത്തുന്ന 'ഡിസ്ട്രിക്ട് കണക്ട്' പദ്ധതി നവംബർ…

6 hours ago

ഓപറേഷൻ ജലസുരക്ഷ; ജില്ലയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി

മലപ്പുറം: ജലാശയങ്ങളിലേക്ക് മലിനജലവും മാലിന്യങ്ങളും തള്ളുന്നത് തടയുന്നതിനായി ജില്ലയിൽ നടപ്പാക്കിയ 'ഓപറേഷൻ ജലസുരക്ഷ' പരിശോധനയിൽ 436 നിയമ ലംഘനങ്ങൾ കണ്ടെത്തി.…

7 hours ago

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്.

സ്വകാര്യ ബസുകളുടെ സർവ്വീസ് സമയം ശാസ്ത്രീയമായി പുനർ നിർണയിക്കാൻ മോട്ടോർ വാഹനവകുപ്പ്. ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചാകും…

10 hours ago

മദ്യപാനികളും, മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് അയയ്ക്കരുത്’; കർശന നിർദേശവുമായി ഐജി

മദ്യപാനികളും, ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയാത്തവരുമായ പോലീസ് ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്കായി അയയ്ക്കരുതെന്ന് കർശന നിർദേശവുമായി ഐജി പി പ്രകാശ്.…

10 hours ago

മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് വൃക്കരോഗം; തനിക്കും മെംമ്പ്രനസ് നെഫ്രോപ്പതി ബാധിച്ചെന്ന് ഗായകൻ സലീം കോടത്തൂർ

തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് മെംമ്പ്രനസ് നെഫ്രോപ്പതി എന്ന വൃക്കരോഗം ബാധിച്ചതായി ഗായകൻ സലീം…

13 hours ago

മിനിപമ്പയിൽ കുടിവെള്ള വിതരണത്തിന് നാല് പുതിയ ടാങ്കുകൾ; ഭക്തർക്ക് വലിയ ആശ്വാസം

കുറ്റിപ്പുറം | മിനിപമ്പയിലെ അയ്യപ്പഭക്തരുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നാല് പുതിയ വാട്ടർ ടാങ്കുകൾ എത്തിച്ചു. തവനൂർ എം.എൽ.എ. വി.എസ്. ജോയി,…

13 hours ago