Vattamkulam
ഇടതുപക്ഷ സ്ഥാനാർഥികൾ സിപിഐഎം ഓഫീസിൽനിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി നീങ്ങുന്നു
വട്ടംകുളം പഞ്ചായത്തിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാർഥികൾ സിപിഐഎം ഓഫീസിൽനിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രകടനമായി നീങ്ങുന്നു. സിപിഐ എമ്മിന്റെ പ്രദേശത്തെ ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റി ഭാരവാഹികൾ പ്രകടനത്തിന് നേതൃത്വം നൽകി.