Categories: ENTERTAINMENT

ഇങ്ങനെ പോകുകയാണെങ്കില്‍ പലര്‍‌ക്കും സിനിമ കാണാനാകില്ല; ടിക്കറ്റുകള്‍ വില്‍ക്കുന്നത് ചൂടപ്പംപോലെ, ബുക്ക് മൈ ഷോ സെര്‍വര്‍ നിലച്ചു

&NewLine;<p>ഈ മാസം ഇരുപത്തിയേഴിനാണ് ബിഗ് ബഡ്ജറ്റ് ചിത്രം &&num;8216&semi;എമ്ബുരാൻ&&num;8217&semi; തീയേറ്ററുകളിലെത്തുന്നത്&period; മോഹൻലാല്‍ ഫാൻസോ പൃഥ്വിരാജ് ഫാൻസോ മാത്രമല്ല സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്&period;<br>സിനിമയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്&period; ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നു&period; റിലീസ് ദിവസം ചില തീയേറ്ററുകളില്‍ ടിക്കറ്റ് ഏകദേശം തീർന്നു&period; എന്തിനേറെപ്പറ്റയുന്നു ഒരു ഘട്ടത്തില്‍ ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് പോലും നിലച്ചുപോയ അവസ്ഥയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍&period; ഇങ്ങനെപോകുകയാണെങ്കില്‍ റിലീസ് ദിവസം ഹൗസ് ഫുള്ളായത് മൂലം പലർക്കും എമ്ബുരാൻ കാണാതെ മടങ്ങേണ്ടിവരും<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>2019ല്‍ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്ബുരാൻ എത്തുന്നത്&period; മലയാളം&comma; ഹിന്ദി&comma; തമിഴ്&comma; കന്നഡ&comma; തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്&period; ഖുറേഷി-അബ്രാം &sol; സ്റ്റീഫൻ നെടുമ്ബള്ളി എന്ന പ്രധാന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൃഥ്വിരാജ്&comma; മഞ്ജു വാര്യർ&comma; ടൊവിനോ തോമസ്&comma; ഇന്ദ്രജിത് &comma; സുരാജ് വെഞ്ഞാറമൂട്&comma; ജെറോം ഫ്ലിൻ&comma; ബൈജു&comma; സായ്‌കുമാർ&comma; ആൻഡ്രിയ ടിവാടർ&comma; അഭിമന്യു സിംഗ്&comma; സാനിയ അയ്യപ്പൻ&comma; ഫാസില്‍&comma; സച്ചിൻ ഖഡ്കർ&comma; നൈല ഉഷ&comma; ജിജു ജോണ്‍&comma; നന്ദു&comma; മുരുകൻ മാർട്ടിൻ&comma; ശിവജി ഗുരുവായൂർ&comma; മണിക്കുട്ടൻ&comma; അനീഷ് ജി മേനോൻ&comma; ശിവദ&comma; അലക്സ് ഒനീല്‍&comma; എറിക് എബണി&comma; കാർത്തികേയ ദേവ്&comma; മിഹയേല്‍ നോവിക്കോവ്&comma; കിഷോർ&comma; സുകാന്ത്&comma; ബെഹ്‌സാദ്‌ ഖാൻ&comma; നിഖാത് ഖാൻ&comma; സത്യജിത് ശർമ്മ&comma; നയൻ ഭട്ട്&comma; ശുഭാംഗി&comma; ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍&period; ആശീർവാദ് സിനിമാസ്&comma; ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്ബാവൂർ&comma; ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം&period; രചന മുരളി ഗോപി&comma; ഛായാഗ്രഹണം സുജിത് വാസുദേവ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

2 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

2 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

2 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

7 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

7 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

7 hours ago