Categories: Uncategorized

ഇക്കാ.. എനിക്കൊരു പണി ആക്കിത്തരോ … ഗൾഫിൽ !! ” ; ഏവരെയും കണ്ണീരണിയിക്കുന്ന ശംസുദ്ധീൻ നെല്ലറയുടെ ഫേസ്‌ബുക്ക് കുറിപ്പ്

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;20220101&lowbar;071345&period;jpg" alt&equals;"" data-id&equals;"16657" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;20220101&lowbar;071345&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b2-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8d&sol;20220101&lowbar;071345&sol;" class&equals;"wp-image-16657"&sol;><figcaption class&equals;"blocks-gallery-item&lowbar;&lowbar;caption"><a href&equals;"https&colon;&sol;&sol;chat&period;whatsapp&period;com&sol;IAB9GLegMaNABEIgggSIQl" target&equals;"&lowbar;blank" rel&equals;"noreferrer noopener">https&colon;&sol;&sol;chat&period;whatsapp&period;com&sol;IAB9GLegMaNABEIgggSIQl<&sol;a><&sol;figcaption><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>&&num;8221&semi; ഇക്കാ&period;&period; എനിക്കൊരു പണി ആക്കിത്തരോ … ഗൾഫിൽ &excl;&excl; &&num;8221&semi; എടപ്പാൾ നെല്ലറ ഗ്രൂപ്പ് എം à´¡à´¿ ശംസുദ്ധീൻ നെല്ലറക്ക് കോഴിക്കോട് സ്വദേശി മുഹമ്മദ് റഹൂഫ് ഒരുപാട് പ്രതീക്ഷകളോടെ അയച്ച മെസ്സേജാണിത്&period; എടപ്പാളിൽ ഇന്റർവ്യൂ നൽകി നെല്ലറ ഗ്രൂപ്പിൽ ജോലി നേടിയ റഹൂഫ് കുറഞ്ഞകാലം കൊണ്ട് ദുബായ് നെല്ലറ ഗ്രൂപ്പിലെ മികച്ച മെർച്ചൻടൈസർക്കുള്ള പുരസ്‌കാരവും നേടി&period; എന്നാൽ പിന്നീട് കാര്യങ്ങൾ മറിച്ചായിരുന്നു&period;ഏവരെയും കണ്ണീരണിയിക്കുന്ന ശംസുദ്ധീൻ നെല്ലറയുടെ വൈറൽ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങിനെ &colon; &&num;8220&semi;ഇക്കാ&period;&period; എനിക്കൊരു പണി ആക്കിത്തരോ … ഗൾഫിൽ &excl;&excl; &&num;8220&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;Screenshot&lowbar;2022-04-21-12-21-04-40&lowbar;40deb401b9ffe8e1df2f1cc5ba480b12-466x1024&period;jpg" alt&equals;"" data-id&equals;"17035" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;Screenshot&lowbar;2022-04-21-12-21-04-40&lowbar;40deb401b9ffe8e1df2f1cc5ba480b12&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;17035" class&equals;"wp-image-17035"&sol;><figcaption class&equals;"blocks-gallery-item&lowbar;&lowbar;caption"><a href&equals;"https&colon;&sol;&sol;www&period;facebook&period;com&sol;2404521746497440&sol;posts&sol;3206531572963116&sol;&quest;sfnsn&equals;wiwspmo" target&equals;"&lowbar;blank" rel&equals;"noreferrer noopener">https&colon;&sol;&sol;www&period;facebook&period;com&sol;2404521746497440&sol;posts&sol;3206531572963116&sol;&quest;sfnsn&equals;wiwspmo<&sol;a><&sol;figcaption><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>തന്റെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ കോഴിക്കോട് സ്വദേശി മുഹമ്മദ് റഹൂഫ് ഒരുപാട് പ്രതീക്ഷകളോടെ അയച്ച ഈ മെസ്സേജ് 2020 മാർച്ച് 18 ന് എന്റെ ഇൻസ്റ്റാഗ്രാമിൽ വന്നെത്തി&period; ദിനേന ജോലി ആവശ്യാർഥം വരുന്ന നൂറുകണക്കിന് മെസ്സേജുകളിൽ ഒന്നായിരുന്നു അത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>നിരന്തരം ജോലിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനിടയിൽ എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒരു ഇന്റർവ്യൂവിന് അവസരം നൽകി&period; സഹോദരനൊപ്പം എടപ്പാളിൽ ഇന്റർവ്യൂ നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഇന്റർവ്യൂവിലെ മിടുക്കും തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ചെറുപ്രായത്തിൽ തന്നെ അധ്വാനിക്കാൻ നിർബന്ധിതനായ ചെറുപ്പക്കാരന്റെ നിസ്സഹായാവസ്ഥയും മനസ്സിലാക്കി ദുബായ് നെല്ലറയിൽ അന്ന് ലഭ്യമായിരുന്ന മെർച്ചൻടൈസിങ് ജോലി നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അങ്ങനെ വളരെ ആവേശത്തോടെ വളരെ ഊർജ്ജത്തോടെ ജോലി ചെയ്ത് എല്ലാ സ്റ്റാഫുകളുടെയും പ്രീതി പിടിച്ചുപറ്റി&period; ഒരു വർഷത്തോളം നെല്ലറ കുടുംബത്തിലെ അംഗമായിരുന്ന റഹൂഫിനെ പിന്നീട് കണ്ടുമുട്ടിയത് കഴിഞ്ഞ മാസം 22ന് നടന്ന നെല്ലറയുടെ ആനുവൽ മീറ്റിൽ മികച്ച മെർച്ചൻടൈസർക്കുള്ള പുരസ്‌കാരം കൈമാറുമ്പോഴായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതിന്റെ പിറ്റേ ദിവസമായിരുന്നു ന്യൂറോ സംബന്ധമായ അസുഖത്തെ തുടർന്ന് ഖിസൈസ്‌ ആസ്റ്റർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്&period; രോഗം അപൂർവ്വങ്ങളിൽ അപൂർവ്വമായത് കൊണ്ട് തന്നെ വിവിധ രാജ്യങ്ങളിലുള്ള ഡോക്ടേഴ്‌സുമായി നിരന്തരം ബന്ധപ്പെട്ട് എല്ലാ പരിശ്രമങ്ങളും നടത്തിയിരുന്നു&period; രോഗം മൂർച്ഛിച്ചതോടെ എയർ ആംബുലൻസിന്റെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടത്തിവരികയായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അതിനിടയിലാണ് ഞെട്ടലോടെയുള്ള ഇരുപതുകാരന്റെ മരണ വാർത്ത വന്നെത്തിയത്&period; ആ കൊച്ചുമിടുക്കന്റെ കുടുംബത്തിന് പടച്ചവൻ ക്ഷമ നൽകുമാറാകട്ടെ&period; പാപങ്ങൾ പൊറുത്തു കൊടുത്ത് സ്വർഗ്ഗം കൊണ്ട് അനുഗ്രഹിക്കുമാറാകട്ടെ&period; ആമീൻ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>&lpar;നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി &rpar;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

27 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

39 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago