Local newsMARANCHERY

ആ ഓർമയിലിത്തിരിനേരം വന്നേരി ഹൈസ്കൂൾ 2006-07 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 30 ന് നടക്കും

എരമംഗലം: വന്നേരി ഹൈസ്കൂൾ 2006-07 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ആ ഓർമയിലിത്തിരിനേരം എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 30 ന് സ്കൂൾ അംഗണത്തിൽ നടക്കും.ജൂലൈ 30 ന് 9 മണിക്ക് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി ആ കാലഘട്ടത്തിലെ ഹെഡ് ടീച്ചർ റോസ് ലി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. 

വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ അഫ്സൽ, നിഷാദ്, ഷിഹാബ്, ജിനു, നദീം എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button