Categories: EDAPPALLocal news

ആർദ്ര കേരളം അവാർഡ്: അഭിനന്ദനവുമായി ഇർശാദ് ഭാരവാഹികൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210213&lowbar;194540-1024x277&period;jpg" alt&equals;"" class&equals;"wp-image-807"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ആരോഗ്യ മേഖലയിലെ സമഗ്ര സംഭവാവനകൾക്ക് സംസ്ഥാന സർക്കാർ ആർദ്ര കേരളം രണ്ടാം സ്ഥാനം നേടിയ ആലംകോട് കുടുംബാരോഗ്യ കേന്ദ്രം അധികൃതർക്കു അഭിനന്ദനവുമായി പന്താവൂർ ഇർശാദ് ഭാരവാഹികൾ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210208&lowbar;130902&period;jpg" alt&equals;"" class&equals;"wp-image-747"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2018-19 വർഷത്തിലെ തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ആരോഗ്യ&comma; അനുബദ്ധ പദ്ധതികൾ പരിശോധനക്കു വിധേയമാക്കിയാണ് സർക്കാർ അവാർഡിനു തെരഞ്ഞെടുത്തത്&period; മെഡിക്കൽ ഓഫീസർ ഡോ&colon; ജുൽനയുടെയും ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ്റെയും നേതൃത്വത്തിലുള്ള അംഗ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനങ്ങളാണ് ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിനെ അവാർഡിനു അർഹമാക്കിയത്&period;<br>അധികൃതരുടെ ആത്മാർഥ സേവനങ്ങളെ ഇർശാദ് ഭാരവാഹികൾ പ്രശംസിച്ചു&period; ജീവനക്കാർക്കു മധുരം വിതരണം ചെയ്തു പ്രശംസാ ഫലകം അധികൃതർക്കു കൈമാറി&period;<br>ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡൻ്റ് കെ&period;സിദ്ധീഖ് മൗലവി അയിലക്കാട്&comma; ജന&colon;സെക്രട്ടറി വാരിയത്ത് മുഹമ്മദലി&comma; സെക്രട്ടറി എ&period;മുഹമ്മദുണ്ണി ഹാജി&comma; പി&period;പി നൗഫൽ സഅദി&comma; സ്കൂൾ ചെയർമാൻ പ്രൊഫ&colon; അനീസ് ഹൈദരി&comma; പ്രിൻസിപ്പൽ കെ&period;എം&period;ശരീഫ് ബുഖാരി&comma; മാനേജർ കെ പി എം ബശീർ സഖാഫി പ്രസംഗിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;02&sol;SAVE&lowbar;20210204&lowbar;012750-1024x276&period;jpg" alt&equals;"" class&equals;"wp-image-650"&sol;><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

തവനൂർ ഗ്രാമപഞ്ചായത്തിലെ മാത്തൂർ ശിവക്ഷേത്രത്തിനടുത്ത് ജീവനും സ്വത്തിനും ഭീഷണിയായിരുന്നു കാട്ടുപന്നിയെ വാർഡ് മെമ്പർ റഹ്മത്തിന്റെ സാന്നിധ്യത്തിൽ ഷൂട്ടർ മിഗ്ദാദ് വെടിവെച്ച്…

29 minutes ago

സർക്കിൾ സഹകരണ യൂണിയൻ അവാർഡ് വട്ടംകുളം പഞ്ചായത്ത് സഹകരണ ബാങ്കിന്

എടപ്പാൾ | 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ നിക്ഷേപ സമാഹരണത്തിനുള്ള അവാർഡ് വട്ടംകുളം…

35 minutes ago

പ്രതിബദ്ധതയുള്ള അധ്യാപകർ കാലഘട്ടത്തിൻ്റെ ആവശ്യം ,പി. പി. യൂസഫലി

ചങ്ങരംകുളം :-നിർമ്മിത ബുദ്ധിയുടെ കടന്നുകയറ്റവും, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും കുഞ്ഞുങ്ങളുടെ ഭാവിയെ നിയന്ത്രിക്കുന്ന ഇന്നത്തെക്കാലത്തും, വരാനിരിക്കുന്ന കാലഘട്ടത്തിലും അധ്യാപകരുടെ പ്രസക്‌തി…

59 minutes ago

എസ്.എം.എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സ; കൈത്താങ്ങായി എം.എ. യൂസഫലി; രണ്ട് കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു..!

അപൂർവ്വ ജനിതക രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സാ സഹായ ദൗത്യത്തിന്…

17 hours ago

അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വസത്തില്‍ വാഹനത്തില്‍ കയറി; കോഴിക്കോട് 20 കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു, പ്രതികള്‍ പിടിയില്‍

കോഴിക്കോട്: അച്ഛന്റെ സുഹൃത്തുക്കളെന്ന വിശ്വാസത്തില്‍ കൂടെപ്പോയ 20കാരിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ പീഡനം. മയക്കുമരുന്ന് നല്‍കി ലോഡ്ജിലും ആളൊഴിഞ്ഞ സ്ഥലത്ത്…

17 hours ago

എടപ്പാൾ ഗവ.ഐടിഐ മുഴുവൻ സീറ്റിലും എസ്‌എഫ്ഐ വിജയിച്ചു

എടപ്പാൾ : എടപ്പാൾ ഗവ. ഐടിഐ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലുംഎസ്‌എഫ്ഐ വിജയിച്ചു. ചെയർമാനായി പി പി ശിഖയും…

2 days ago