Categories: Alamkode

ആലങ്കോട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന് ഇഎംഎസ്ൻ്റെ പേര് ‘പ്രതിഷേധവുമായി യുഡിഎഫ് മെമ്പര്‍മാര്‍

&NewLine;<p>ആറു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ആലംകോട് ഗ്രാമപഞ്ചായത്തിന് മുൻ കാലങ്ങളിൽ നേതൃത്വം നൽകിയ എം&period;എം&period; കുഞ്ഞാലൻ ഹാജി&comma; സഖാവ് എം&period;പി കുട്ടൻ നായർ&comma; പി&period;ടി&period; സുബ്രമണ്യൻ തുടങ്ങിയ മൺമറഞ്ഞ പൂർവ്വികരായ നേതാക്കളെ വിസ്മരിച്ച് പഞ്ചായത്ത് കെട്ടിടത്തിന് ഇ&period;എം എസ്സിൻ്റെ പേര് നാമകരണം ചെയ്യുന്നതിന് ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു&period;à´­à´°à´£ സമിതി യോഗത്തില്‍ വിയോചിപ്പ് രേഖപ്പെടുത്തിയ യുഡിഎഫ് മെമ്പര്‍മാര്‍ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയും പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തുകയും ചെയ്തു&period;പഞ്ചായത്തിലെ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി വിഷയങ്ങള്‍<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഉണ്ടായിട്ടും അതൊന്നും ബോർഡ് യോഗത്തിൽ അജണ്ട വെക്കുകയോ&comma;അതിന്മേൽ യുക്തമായ തീരുമാനമെടുക്കുകയോ ചെയ്യാതെയാണ് à´­à´°à´£ സമിതി രാഷ്ട്രീയ അജണ്ടകള്‍ നടപ്പാക്കി ജനങ്ങളെ അപാഹസിക്കുന്നതെന്നും യുഡിഎഫ് മെമ്പര്‍മാര്‍ ആരോപിച്ചു&period;ആലംകോട് ഗ്രാമപഞ്ചായത്തുമായി പുലബന്ധം പോലുമില്ലാത്ത ഒരാളുടെ പേരിലേക്ക് ഗ്രാമപഞ്ചായത്തിനെ നാമകരണം ചെയ്യുന്നതിനെ യു à´¡à´¿ എഫ് ബഹുജനങ്ങളെ അണിനിരത്തി രാഷ്ട്രീയ പരമായും നിയമപരമായും നേരിടുമെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു&period;പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഗ്രാമീണ റോഡുകൾ പൊട്ടി പൊളിഞ്ഞ് താറുമാറായികിടക്കുകയാണ്&comma; സ്ട്രീറ്റ് ലൈറ്റ് റിപ്പയർ മുടങ്ങിയിട്ട് മാസങ്ങളായി&comma; തെരുവ് നായ് ശല്യം&comma;കൃഷി നാശം വിതക്കുന്ന പന്നി ശല്യം എന്നിവ രൂക്ഷമായി തുടരുകയാണ്&period;സാധാരണക്കാർക്ക് കിട്ടേണ്ട വെക്തികത ആനുകൂല്യങ്ങൾ നൽകാതെ വൈകിപ്പിക്കുന്നതടക്കം നിരവധി ജനകീയ പ്രശ്നങ്ങൾ നിലനില്‍ക്കെ പാർട്ടി അജണ്ടകൾ മാത്രമാണ് യോഗത്തില്‍ നടപ്പാക്കുന്നതെന്നും എന്നും പ്രതിപക്ഷ മെമ്പർമാർ ചൂണ്ടിക്കാട്ടി&period;മെമ്പർമാരായ അബ്ദുസലാം എന്ന കുഞ്ഞു&comma; സി&period;കെ&period; അഷ്റഫ്&comma; സുജിത സുനിൽ&comma; ആസിയ ഇബ്രാഹിം&comma; മൈമൂന ഫാറൂഖ്&comma; à´¶à´¶à´¿ പുക്കേ പുറത്ത്&comma; സുനിത ചെർളശ്ശേരി &comma;തസ്നീം അബ്ദുൾ ബഷീർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

2 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

2 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

4 hours ago

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

5 hours ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

5 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

7 hours ago