Categories: MARANCHERY

അബ്ദുൽ മനാഫ് പൊന്നാനി അനുസ്മരണാർത്ഥം സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; അകാലത്തിൽ വിട പറഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ സ്ഥാപക അംഗം അബ്ദുൽ മനാഫ് പൊന്നാനിയുടെ മൂന്നാം ഓർമ്മ ദിനത്തോടനുബന്ധിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു&period; 2022 ജൂലൈ മാസത്തിൽ എറണാകുളം വെച്ച് നടന്ന അപകടത്തിലാണ് പൊന്നാനിയുടെ രക്തദാന ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രിയ സ്നേഹിതൻ അബ്ദുൽ മനാഫ് പൊന്നാനി വിട പറഞ്ഞത്&period;റൈസിംഗ് വിമൺസ് വിംഗ് കോടഞ്ചേരിയും ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി എയ്ഞ്ചൽസ് വിംഗ് കമ്മിറ്റിയും സംയുക്തമായി മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വെച്ചാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്&period; 37 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 7 പുതുരക്തദാതാക്കളും അഞ്ച് വനിതകളും ഉൾപ്പെടെ 27 പേർ സന്നദ്ധ രക്തദാനം നിർവഹിച്ചു&comma; നിരവധി സുമനസ്സുകളാണ് ക്യാമ്പിൽ പങ്കെടുത്തത്&period; റൈസിംഗ് വിമൻസ് വിംഗ് ഭാരവാഹികളായ ഷജീല&comma; ഫജില&comma; ഫസീല&comma; ഷബ്ന&comma; ഷമീല എന്നിവരും ബ്ലഡ് ഡോണേഴ്സ് കേരള താലൂക്ക് ഭാരവാഹികളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകി&period; സ്ത്രീകൾ മാത്രമുള്ള ഒരു കൂട്ടായ്മ മുന്നിട്ടിറങ്ങി ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നും മാതൃകാപരമായ ഈ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ബി à´¡à´¿ കെ ഭാരവാഹികൾ പറഞ്ഞു രക്തദാനം ചെയ്ത സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി à´¡à´¿ കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിൽ നിന്ന് ഭക്ഷണം കഴിച്ചതിനുപിന്നാലെ ഭക്ഷ്യവിഷബാധ,40 മലയാളി വിദ്യാത്ഥികൾ ചികിത്സ തേടി

മംഗള ലക്ഷദ്വീപ് എക്‌സ്പ്രസില്‍ ഭക്ഷ്യവിഷബാധ. 40 മലയാളി വിദ്യാര്‍ത്ഥികൾ ചികിത്സ തേടി. ട്രെയിനിലെ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സൂചന. പിന്നാലെ…

3 hours ago

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി എംവിഡി; മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങള്‍ക്ക് ഇനി ആധാര്‍ ഒടിപി നിര്‍ബന്ധം

തിരുവനന്തപുരം: വാഹന സംബന്ധമായ കാര്യങ്ങൾക്ക് ഇനി ഇടനിലക്കാരുടെ മേധാവിത്വത്തിന് കുറവുണ്ടാകും. ഇതുസംബന്ധിച്ച നടപടിയുമായി എംവിഡി മുന്നോട്ടുനീങ്ങുകയാണ്. ഇനിമുതൽ വാഹനങ്ങളുമായി ബന്ധപ്പെട്ട…

4 hours ago

12 കിലോ ലഹരിയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: മഞ്ചേരി എംഡിഎംഎ കേസില്‍ വന്‍ വഴിത്തിരിവ്. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയുമായി മൂന്നുപേരെ കൂടി കോയമ്പത്തൂരില്‍ നിന്ന്…

18 hours ago

ട്രെയിൻ യാത്രക്കിടെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞാൽ 1000 രൂപ വരെ പിഴ ,വിജ്ഞാപനം പുറത്തിറക്കി റെയിൽവേ

ന്യൂഡൽഹി: തീവണ്ടിക്കുള്ളിലോ റെയിൽവേ പരിസരങ്ങളിലോ മാലിന്യങ്ങൾ വലിച്ചെറിയുകയോ ശുചിത്വചട്ടങ്ങൾ ലംഘിക്കുകയോ ചെയ്താൽ ഇനി മുതൽ ഫൈൻ ചില്ലറയിലൊതുങ്ങില്ല. പുതിയ നിയമപ്രകാരം…

18 hours ago

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി : പ്രമുഖ യൂട്യൂബർ സ്വാലിഹ് വളഞ്ചേരി അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് അന്ത്യം. ന്യൂമോണിയ സംബന്ധമായ…

19 hours ago

വിദേശസഹായം വേണ്ടെന്ന നിലപാടിൽ മാറ്റം: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് 11 അംഗ ഇന്ത്യൻ സംഘമെത്തി

കാഠ്മണ്ഡു: പ്രളയ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനായി 11 അംഗ ഇന്ത്യൻ സംഘം നേപ്പാളിലെത്തി. മിന്നൽപ്രളയത്തിൽ 500ലേറെ പേർ മരിക്കുകയും 2,000ഓളം…

19 hours ago