CHANGARAMKULAMLocal news
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് കെ വി സഹീറിന് സ്വീകരണം നൽകി

ആലംകോട് പഞ്ചായത്തിൻറെ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട
കെ വി സഹീറിന് വളയംകുളം ഇസ്‌ലാഹി അസോസിയേഷൻ സ്വീകരണം നൽകി.
ശാന്തിനഗർ മസ്ജിദ് ഇബാദുറഹ്മാനിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ പി പി എം അഷ്റഫ് അധ്യക്ഷത വഹിച്ചു.കെ വി മുഹമ്മദ്,എം കെ നസീർ,
എംകെ റസീം,പി കെ അബ്ദുള്ള കുട്ടി പി ഐ റാഫിദ പ്രസംഗിച്ചു.പി.പി ഖാലിദ് പൊന്നാടയണിയിച്ചു
