CHANGARAMKULAM
ആലംകോട് പഞ്ചായത്തിലെ യുവജന ക്ളബ്ബുകൾക്കുള്ള സ്പോട്സ് കിറ്റ് വിതരണം ഫെബ്രുവരി 21ന്
ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ യുവജന ക്ളബ്ബുകൾക്കുള്ള സ്പോട്സ് കിറ്റ് വിതരണം ഫെബ്രുവരി 21ന് നടക്കും.ചൊവ്വാഴ്ച വൈകിയിട്ട് 3.30ന് ചിയ്യാനൂർ ജിഎൽപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്,പഞ്ചായത്ത് അംഗങ്ങൾ,ക്ളബ്ബ് ഭാരവാഹികൾ പങ്കെടുക്കും