Categories: CHANGARAMKULAM

ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0006&period;jpg" alt&equals;"" class&equals;"wp-image-20421"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon;ആലംകോട് പഞ്ചായത്ത് ഭരണ സമിതിയുടെ ഭരണ പരാജയത്തിലും&comma;ലൈഫ് ഭവന പദ്ധതിയുടെ പേരിൽ ഭവനരഹിതരെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന നടപടിക്കും എതിരെ യുഡിഎഫ് മെമ്പർമാരുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് ഉപവാസ സമരം നടത്തി&period;ആലംകോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജനങ്ങളുടെ ദുരിതം അകറ്റുക&comma;പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി പൊളിച്ചിട്ട റോഡുകൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കുക&comma;കക്കിടിപ്പുറം റോഡ്<br>അടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക&comma;മാസങ്ങളായി പ്രവർത്തനം നിലച്ച തെരുവു വിളക്കുകൾ നന്നാക്കാൻ ഫണ്ട്<br>വകയിരുത്തുക&comma;40 ലക്ഷത്തോളം രൂപയുടെ എം പി ഫണ്ട് ഉപയോഗിച്ച് നിർമാണം ആരംഭിച്ച ചങ്ങരംകുളം ബസ്റ്റാന്റ് ഓഡിറ്റോറിയത്തിന്റെ നിർമാണം പൂർത്തിയാക്കുക&comma;ചങ്ങരംകുളം ബസ്റ്റാന്റ് ടോൾ പിരിവിലെ അഴിമതി കണ്ടെത്തുക&comma; പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിന്റെയും മാന്തടം ആലംകോട് റോഡിന്റെയും നിർമാണ പ്രവർത്തികൾ പൂർത്തിയാക്കുക&comma;വിധവ പെൻഷൻ വെരിഫിക്കേഷൻ ഫയൽ കൃത്യസമയത്ത് അയക്കാതെ പാവപ്പെട്ടവരുടെ പെൻഷൻ മുടക്കിയ സംഭവത്തിൽ ഭരണസമിതി മറുപടി പറയുക&comma;തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും<br>പഞ്ചായത്ത് ഭരണ സമിതിയുടെ കെടുക്കാര്യസ്ഥതക്കും അനാസ്ഥക്കും എതിരായും സംഘടിപ്പിച്ച മെമ്പർമാരുടെ പ്രതിഷേധ ഉപവാസസമരം ജില്ലാ യുഡിഎഫ് കൺവീനർ അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു&period;പഞ്ചായത്ത് യുഡിഎഫ് കൺവീനർ പിടി ഖാദർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു&period;ഉപവാസസമരത്തിന് ഡിസിസി സെക്രട്ടറി അഡ്വക്കറ്റ് സിദ്ധിഖ് പന്താവൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു&period;ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് അനന്തകൃഷ്ണൻ മാസ്റ്റർ&comma;മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ&comma; സി എം യൂസഫ് ഹുറൈർ കൊടക്കാട്ട്&comma;റിയാസ് പഴഞ്ഞി&comma; ബാപ്പനു ഹാജി&comma; അഹമ്മദുണ്ണി കാളാച്ചാൽ&comma; കെ പി ജഹാംഗീർ&comma; ടി കൃഷ്ണൻനായർ&comma; ഹമീദ് ചിയാനൂർ&comma; എംകെ അൻവർ&comma; അംബിക ടീച്ചർ&comma; സലിം കോക്കൂർ&comma;പികെ അബ്ദുള്ളക്കുട്ടി&comma; മാമു വളയംകുളം തുടങ്ങിയവർ സംസാരിച്ചു&period;ആലംകോട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അബ്ദുസലാം &lpar;കുഞ്ഞു&rpar;വിന്റെ നേതൃത്വത്തിൽ ബ്ലോക് മെമ്പർ റീസ പ്രകാശ്&comma;പഞ്ചായത്ത് മെമ്പർമാരായ സുജിത സുനിൽ&comma; ആസിയ ഇബ്രാഹിം&comma; അഷറഫ് സി ഹക്കിം പെരുമുക്ക്&comma; സുനിത ചെരളശേരി&comma; ശശി പുക്കേപുറത്ത്&comma; തസ്നിം ബഷീർ&comma; മൈമുന ഫാറുഖ് തുടങ്ങിയവർ ഉപവാസമനുഷ്ടിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

20 hours ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

20 hours ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

20 hours ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

20 hours ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

20 hours ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago