CHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് മൂന്നര കോടി മുടക്കി നിര്‍മ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് നടന്ന ചടങ്ങില്‍ മുന്‍ മെമ്പര്‍മാരെ ആദരിച്ചു.ജനപ്രതിനിധികളും രാഷ്ട്രീയ പ്രമുഖകരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.