CHANGARAMKULAMLocal news
ആലംകോട് കൃഷിഭവൻ വഴി പച്ചക്കറി തൈകൾ വിതരണം ചെയ്തു
![](https://edappalnews.com/wp-content/uploads/2023/07/download-22.jpg)
![](https://edappalnews.com/wp-content/uploads/2023/07/IMG-20230509-WA0813-1536x1536-1-1024x1024.jpg)
ചങ്ങരംകുളം:പച്ചക്കറി വികസന പദ്ധതി പ്രകാരം ആലംകോട് കൃഷിഭവനിൽ പച്ചക്കറി തൈകൾ വിതരണം ചെയ്തു.തക്കാളി,വഴുതന,മുളക്,പയർ തൈകളാണ് വിതരണം ചെയ്തത്.നിരവധി തൈകൾ വാങ്ങാനായി എത്തി.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ സുരേഷ് മറ്റു ഉദ്ധ്യോഗസ്ഥർ ജീവനക്കാർ വിതരണ ചടങ്ങിൽ പങ്കെടുത്തു
![](http://edappalnews.com/wp-content/uploads/2025/01/logo.png)