CHANGARAMKULAM
ആലംകോട് കാട്ടില വളപ്പിൽ ആമിനുള്ള അന്തരിച്ചു

ചങ്ങരംകുളം : ആലംകോട് കാട്ടിലവളപ്പിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ ആമിനുമ്മ അന്തരിച്ചു. മക്കൾ: ഖദീജ, അലിയാർ, അയിഷ, മൊയ്ദുണ്ണി(ഖത്തർ), സൈനബ, നബീസ. മരുമക്കൾ :പരേതനായ മുഹമ്മദ്, ഖദീജ, പരേതനായ ബാവുണ്ണി, ബീവാത്തുകുട്ടി, ബക്കർ, അലികുട്ടി. ഖബറടക്കം തിങ്കൾ രാവിലെ 11 മണിക്ക് ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ













