Categories: EDAPPAL

ആരോഗ്യ ബോധവത്കരണ പോസ്റ്റര്‍ പുറത്തിറക്കി

&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;11&sol;Screenshot&lowbar;2022-11-22-20-25-10-966&lowbar;com&period;whatsapp-1024x1021&period;jpg" alt&equals;"" class&equals;"wp-image-28186"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ &colon; ജില്ലയില്‍ മീസല്‍സ് കേസ് വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി<br>കാലടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ ബോധവത്കരണ പോസ്റ്റര്‍ പുറത്തിറക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗ്രാമപഞ്ചായത്ത് പരിധിയിലെ കുഞ്ഞുങ്ങള്‍ക്ക് നൂറു ശതമാനം വാക്സിനേഷൻ കൈവരിക്കുന്നതിനുള്ള ബോധവത്കരണത്തിന് വേണ്ടിയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്&period; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ള വാര്‍ഡ് മെമ്പര്‍മാരുടെ ചിത്രങ്ങളും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ത്ഥനയുമാണ്‌ ആരോഗ്യ പോസ്റ്ററില്‍ മള്‍ട്ടി കളറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>രോഗ പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം ജനപ്രതിനിധികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണ് ആരോഗ്യ പോസ്റ്റര്‍ തയ്യാറാക്കിയത്&period; പഞ്ചായത്തിലെ സ്കൂൾ&comma; അംഗനവാടികള്‍&comma; ക്ലബുകള്‍&comma; മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ച് രോഗ പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യ ബോധവത്കരണം നടത്തും&period; കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസ്ലം കെ തിരുത്തി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ&period;വിജിത്ത് വിജയശങ്കര്‍ അധ്യക്ഷത വഹിച്ചു&period; ഡോ&period; കെ&period;പി മൊയ്തീന്‍&comma; കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി&period;ജി ജിന്‍സി&comma; കെ&period;കെ ആനന്ദന്‍&comma; എ&period;ലെനിന്‍&comma; കെ&period;ബല്‍ക്കിസ്&comma; സി&period;സലീന&comma; ഹെല്‍ത്ത് സൂപ്രവൈസര്‍ സി&period;ആര്‍ ശിവപ്രസാദ്&comma; ടി&period; ആന്‍ഡ്രൂസ്&comma; കെ&period;സി മണിലാൽ&comma; സതീഷ് അയ്യാപ്പില്‍&comma; സപ്ന സാഗര്‍&comma; കെ&period;എ കവിത&comma; സി&period;ബീന&comma; സുജി&comma; അല്‍ഫോണ്‍à´¸ മാത്യു&comma; ശിവപ്രിയ ഹരികുമാര്‍ എന്നിവർ പ്രസംഗിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

13 hours ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

14 hours ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

14 hours ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

15 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

23 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

23 hours ago