CHANGARAMKULAM
ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധം ടൗണ്‍ ചുറ്റി ഹൈവേ ജംഗ്ഷനില്‍ സമാപിച്ചു.ടി സത്യര്‍,പി വിജയന്‍,കുഞ്ഞുമുഹമ്മദ്,ആരിഫാ നാസര്‍,അജയ്ഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി