MALAPPURAM

ആ​രോ​ഗ്യ​ക​ര​മാ​യഭ​ക്ഷ​ണ​ശീ​ലംവ​ള​ര്‍ത്താ​ൻ‘ഹെ​ല്‍ത്തിപ്ലേ​റ്റു’​മാ​യിഭ​ര​ണ​കൂ​ടം

മ​ല​പ്പു​റം:ആ​രോ​ഗ്യ​ക​ര​മാ​യഭ​ക്ഷ​ണ​ശീ​ലംവ​ള​ര്‍ത്തി​യെ​ടു​ക്കാ​ന്‍ജി​ല്ലഭ​ര​ണ​കൂ​ട​ത്തി​ന്റെ‘ഹെ​ല്‍ത്തി പ്ലേ​റ്റ്’പ​ദ്ധ​തി​ക്ക് തു​ട​ക്കം.
ജി​ല്ല ഭ​ര​ണ​കൂ​ട​വുംഭ​ക്ഷ്യ​സു​ര​ക്ഷവ​കു​പ്പും ആ​രോ​ഗ്യവ​കു​പ്പും ചേ​ര്‍ന്ന്ന​ട​പ്പാക്കു​ന്നപ​ദ്ധതിയാണിത്.വര്‍ധി​ച്ചുവരുന്നജീവിതശൈ​ലീരോ​ഗ​ങ്ങ​ള്‍നി​യ​ന്ത്രി​ക്കാ​ൻആ​രോ​ഗ്യ​ക​ര​മാ​യ
ഭ​ക്ഷ​ണ​ശീ​ലംഉ​റ​പ്പു​വ​രു​ത്തു​കഎ​ന്ന​താ​ണ് ഇ​തി​ലൂ​ടെല​ക്ഷ്യ​മി​ടു​ന്ന​ത്.
മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ക്കും
ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കു​മാ​യി
സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍
കാ​ന്റീ​നി​ല്‍പ്ര​ത്യേ​കം ഹെ​ല്‍ത്തിപ്ലേ​റ്റ്ഒ​രു​ക്കി​യാ​ണ്
പ​ദ്ധ​തി​ക്ക്തു​ട​ക്ക​മി​ട്ട​ത്.
ന​ല്ലആ​രോ​ഗ്യ​ത്തി​നാ​യി
ന​മ്മു​ടെഭ​ക്ഷ​ണ​ശൈ​ലി​യി​ല്‍കാ​ര്യ​മാ​യ മാ​റ്റം
വ​രു​ത്ത​ണ​മെ​ന്നും
കാ​ര്‍ബോഹൈ​ഡ്രേ​റ്റി​ന്റെ
അ​മി​ത​മാ​യ അ​ള​വ്
കു​റ​ക്ക​ണ​മെ​ന്നും
ക​ല​ക്ട​റേ​റ്റി​ല്‍ന​ട​ന്ന
വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍
ജി​ല്ല ക​ല​ക്ട​ര്‍വി.​ആ​ര്‍. വി​നോ​ദ്പ​റ​ഞ്ഞു.കാ​ലാ​വ​സ്ഥ​ക്ക്അ​നു​യോ​ജ്യ​മാ​യ
ഭ​ക്ഷ​ണം ശീ​ലി​ക്ക​ണം.
ആ​രോ​ഗ്യ​ക​ര​മാ​യ
ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍
ആ​ളു​ക​ള്‍ക്ക്
താ​ൽ​പ​ര്യ​മു​ണ്ട്.
എ​ന്നാ​ല്‍, അ​തി​ന്റെ
ല​ഭ്യ​ത​ക്കു​റ​വാ​ണ്
നേ​രി​ടു​ന്നവെ​ല്ലു​വി​ളി. ഇ​ത്മ​റി​ക​ട​ക്കാ​ന്‍ഹോ​ട്ട​ലു​ക​ളി​ലുംറ​സ്റ്റാ​റ​ന്റു​ക​ളി​ലും
ഹെ​ല്‍ത്തി ഫു​ഡ് മെ​നു
കൊ​ണ്ടു​വ​രും.പെ​ട്ടെ​ന്നൊ​രു മാ​റ്റംസാ​ധ്യ​മാ​യി​ല്ലെ​ങ്കി​ല്‍പോ​ലും ഹെ​ല്‍ത്തി ഫു​ഡ്പ​തി​യെ ശീ​ല​മാ​ക്കാ​ന്‍ക​ഴി​യു​മെ​ന്നും
അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ള്‍
ആ​രി​ലും
അ​ടി​ച്ചേ​ല്‍പ്പി​ക്കാ​ന്‍
പാ​ടി​ല്ലെ​ന്ന്
ത​ന്നെ​യാ​ണ് നി​ല​പാ​ട്.
എ​ന്നാ​ല്‍, ന​ല്ല
ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള
അ​വ​ബോ​ധംവ​ള​ര്‍ത്താ​ന്‍ ജി​ല്ലഭ​ര​ണ​കൂ​ടം
മു​ന്‍കൈ​യെ​ടു​ക്കു​മെ​ന്നുംക​ല​ക്ട​ര്‍വി​ശ​ദീ​ക​രി​ച്ചു.

ആ​ദ്യ​ഘ​ട്ട​മെ​ന്നനി​ല​യി​ല്‍ മ​ല​പ്പു​റംസി​വി​ല്‍ സ്റ്റേ​ഷ​ന്‍
കാ​ന്റീ​നി​ലെ ഭ​ക്ഷ​ണ
മെ​നു​വി​ല്‍ മാ​റ്റംവ​രു​ത്തി​യി​ട്ടു​ണ്ട്.സാ​ധാ​ര​ണ
ഭ​ക്ഷ​ണ​ത്തി​ന് പു​റ​മെ,
ഇ​നി മു​ത​ല്‍പ്ര​ത്യേ​കം
ത​യാ​റാ​ക്കി​യആ​രോ​ഗ്യ​പൂ​ര്‍ണ​മാ​യഭ​ക്ഷ​ണ​വും
കാ​ന്റീ​നി​ല്‍നിന്ന്ല​ഭി​ക്കും.
ധാ​ന്യ​ങ്ങ​ള്‍,പ​ച്ച​ക്ക​റി​ക​ള്‍,
പ​യ​ര്‍വ​ര്‍ഗ​ങ്ങ​ള്‍,പ​ഴ​ങ്ങ​ള്‍,ഇ​ല​ക്ക​റി​ക​ള്‍, പാ​ലും
പാ​ലു​ല്‍പ്പ​ന്ന​ങ്ങ​ളും,
മീ​ന്‍, ഇ​റ​ച്ചി, മു​ട്ട
തു​ട​ങ്ങി മ​നു​ഷ്യ​ന്
ആ​വ​ശ്യ​മു​ള്ള​തെ​ല്ലാം
ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ്
ഹെ​ല്‍ത്തി ഫു​ഡ്
ത​യാ​റാ​ക്കു​ന്ന​ത്.
ജീ​വി​ത​ശൈ​ലീരോ​ഗ​ങ്ങ​ള്‍ചെ​റു​ക്കാ​ന്‍ ജി​ല്ല
ക​ല​ക്ട​ര്‍ നേ​ര​ത്തേ
തു​ട​ങ്ങി​വ​ച്ച‘നെ​ല്ലി​ക്ക’
കാ​മ്പ​യി​നിന്റെ
ഭാ​ഗ​മാ​യാ​ണ് ഹെ​ല്‍ത്തി
പ്ലേ​റ്റ് പ​ദ്ധ​തി​യും
ന​ട​പ്പാ​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button