EDAPPALLocal news

ആധാരമെഴുത്തുകാർ നാളെ പണിമുടക്കും

എടപ്പാൾ: ആധാരമെഴുത്ത് തൊഴില്‍ മേഖലയെ തകര്‍ക്കാനുള്ള ഉദ്യോഗസ്ഥ ഗൂഡാലോചനയുടെ ഭാഗമായ വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത ആധാരമെഴുത്തുകാര്‍ക്കെതിരെ തിരുവനന്തപുരത്ത് പോലിസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മെയ് 19ന് വ്യാഴാഴ്ച ആധാരമെഴുത്തുകാര്‍ പണിമുടക്കും.

എടപ്പാൾ സബ് രജിസ്ട്രാര്‍ പരിധിയിലെ മുഴുവന്‍ ആധാരമെഴുത്ത് ഓഫീസുകളും അടച്ചിട്ട് പണിമുടക്കി പ്രതിഷേധിക്കുമെന്ന് ആധാരമെഴുത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button