CHANGARAMKULAMLocal news

ആത്രശ്ശേരി കോതച്ചിറ ശ്രീകൃഷ്ണ ക്ഷേത്രം രാമായണ മാസാചരണവും വിശേഷാൽ പൂജകളും

ചാലിശ്ശേരി :കോതച്ചിറ ആത്രശ്ശേരി ശ്രീ കൃഷ്ണ ക്ഷേത്രം രാമായണ മാസാചരണവും വിശേഷാൽ പൂജകളും, മഹാഗണപതിഹോമവും, ഔഷധസേവയും 1198- കർക്കിടകം 14 ന് ജൂലൈ -30- ഞായറാഴ്ച നടത്തപ്പെടുന്നതാണ്.നാലമ്പലം തീർത്ഥയാത്ര ഈ വരുന്ന വെള്ളിയാഴ്ച 1198- കർക്കിടകം -5 ന് ജൂലൈ -21 ന് പുലർച്ചെ പുറപ്പെടുന്നു.ക്ഷേത്രത്തിൽ കർക്കിടക മാസത്തിൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button