KUTTIPPURAM

ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി

കുറ്റിപ്പുറം: ആത്മ പദ്ധതിയിൽ ഉൾപ്പെടുത്തി ചെല്ലൂർ പാടശേഖര സമിതിക്ക് സ്പ്രേയർ നൽകി. വിതരണ ഉൽഘാടനം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി നിർവ്വഹിച്ചു : കൃഷി ഭവൻ മുഖേന നടപ്പാക്കുന്ന പച്ചക്കറി തൈ വിതരണ ഉൽഘാടനവും പ്രസിഡണ്ട് നിർവ്വഹിച്ചു : സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഹമ്മദ് കുട്ടി ചെമ്പിക്കൽ , ഗ്രാമ പഞ്ചായത്ത് മെംബർമാരായ കോമള ടീച്ചർ , സുലൈമാൻ കുഞ്ഞാവ ഹാജി , കെ പി അസീസ് , ആബിദ് വരിക്ക പുലാക്കൽ , കെ ടി , ബുഷറ , ഹസ്മാബി ഹുസൈൻ , നജ്മത്ത് പാലാറ ,സന്ധ്യ തൊട്ടിയിൽ, കൃഷി ഓഫീസർ യുഗ്മ , പാടശേഖര സമിതി ഭാരവാഹികൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button