Categories: CHALISSERILocal news

ആത്മീയ വിശുദ്ധിയുള്ളവരാണ് ശ്രേഷ്ഠാ ആചാര്യന്മാർ:മാത്യൂസ് മോർ തീമോത്തിയോസ്

ചാലിശേരി: ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ്  സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റ്  എട്ടു നോമ്പ് പെരുന്നാളിനോടുനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഞായറാഴ്ച മാത്യൂസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.പള്ളി സ്ഥാപിച്ച പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ്  ബാവയുടെ 150 മത് ഓർമ്മയും ,ബസേലിയോസ് പൗലോസ് ദ്വിതിയൻ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ 28 മത് ഓർമ്മയും  ഇടവകയിലെ വൈദികരായ ഫാ.എ.എം ജോബ്,ഫാ.ജെയിംസ് ഡേവീഡ് എന്നിവരുടെ ഓർമ്മയും നടത്തി. ശ്രേഷ്ഠ ആചാര്യന്മാരുടെ വിശ്വാസം , ആത്മീയ വളർച്ച ,ജീവിതരീതികൾ എന്നിവയെല്ലാം വിശ്വാസികൾ മാതൃകയാക്കേണ്ടതാണെന്ന്  മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.ചാർട്ടേഡ് എക്കൗണ്ട് പാസായ ഇടവകാംഗം ലിജോ ജോൺസന് മെത്രാപ്പോലീത്ത ഉപഹാരം നൽകി അഭിനന്ദിച്ചു.വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ അധ്യ ഷനായി.ജോസഫ് ചാലിശേരി ,തമ്പി കൊളളന്നൂർ  ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ്,സി.വി.ഷാബു ,തോംസൺ കെ.വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

admin@edappalnews.com

Recent Posts

നിപ: ആറു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 21) പുറത്തു വന്ന ആറു പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി…

4 hours ago

ആശങ്കയില്‍ റേഷൻ വ്യാപാരികള്‍; കുരുക്കാകുമോ റേഷൻ മസ്റ്ററിംഗ്

കോഴിക്കോട് : റേഷൻ വിതരണത്തിന് പുറമെ എ.എ.വൈ (മഞ്ഞ), പി.എച്ച്‌.എച്ച്‌ (പിങ്ക് ) കാർഡ് ഉടമകളുടെ മസ്റ്ററിംഗ് ചെയ്യാനുള്ള നിർദ്ദേശം…

5 hours ago

കുറ്റിപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി

സുഹാർ: സുഹാർ ഫലജിൽ സ്വകാര്യ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം പകരനെല്ലൂർ ചെമ്പിക്കൽ സ്വദേശി ചോലക്ക പറമ്പിൽ സി.പി…

5 hours ago

പിവി അൻവറിനെ പൂർണമായും തള്ളി പിണറായി; ‘ഇടതുപക്ഷ പശ്ചാത്തലമില്ല, പരസ്യപ്രതികരണം തുടർന്നാൻ താനും പ്രതികരിക്കും

എഡിജിപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പിവി അൻവർ എംഎൽഎയെ പൂർണ്ണമായും തളളിയും എഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിച്ചും മുഖ്യമന്ത്രി…

6 hours ago

കരിപ്പൂരില്‍ വെള്ളിയാഴ്ചയിലെ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് വെള്ളിയാഴ്ച ദുബൈയിലേക്കു പോകാനെത്തിയ യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ ബോര്‍ഡിങ് പാസ്. ഉദ്യോഗസ്ഥരുടെ പിഴവും യാത്ര തിരിക്കേണ്ട…

10 hours ago

സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് ഇന്ന് 600 രൂപയാണ് വർധിച്ചത്. 55,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ…

10 hours ago