EDAPPAL

ആകാശിനെ സഹായിയിൽ എത്തിച്ചു

എടപ്പാൾ : മൂന്ന് മാസ കാലമായി നടുവട്ടത്ത് കണ്ട് വരുന്ന ആകാശ് (70) എന്ന വ്യക്തിയെ, മാനസികവും ശാരീരികവുമായി ഏറെ പ്രയാസപ്പെടുന്ന ഇയാളെ നടുവട്ടത്ത് ഇ വി മുഹമ്മദാലിയും സഹപ്രവർത്തകരായ സി ഐ ടി യു പ്രവർത്തകരും ആവശ്യമായ പരിഗണനയും, പരിരക്ഷയും നൽകി സംരക്ഷിച്ച് വരികയായിരുന്നു എടപ്പാൾ സഹായിയുമായി ബന്ധപ്പെട്ട് ഇന്ന് കാലത്ത് ഇ വി മുഹമ്മദാലി .പ്രഭാകരൻ നടുവട്ടം ഇ വി ഇബാഹം, പി കെ സുന്ദരൻ , ശശിശുക പുരം, സി പി ധർമ്മരാജൻ, വി കെ അബ്ദുള്ള കുട്ടി, സി കെ ശ്രീനി ,സി കെ അജയൻ, കെ പി അലവി, പി സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ എടപ്പാൾ സഹായിയിൽ എത്തിച്ചു എടപ്പാൾ സഹായിപ്പോലെയുള്ള ചരിറ്റി പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കേണ്ട പരിഗണനയും സഹായവും വാങ്ങി തരാൻ പൊതു പ്രവർത്തകർ ഇടപെടണമെന്ന് സഹായി ജനറൽ സെക്രട്ടറി മുരളി മേലേപ്പാട്ട് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button