Categories: EDAPPALLocal news

അൻ്റാർട്ടിക്കയിലെ പര്യവേക്ഷണ സംഘത്തിൽ പൊന്നാനിയിൽ നിന്നൊരു ശാസ്ത്രജ്ഞൻ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;ei2HKKZ61003-1024x535&period;jpg" alt&equals;"" class&equals;"wp-image-28777"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; അൻ്റാർട്ടിക്കയിലെ പര്യവേക്ഷണ സംഘത്തിൽ എടപ്പാൾ പോത്തനൂർ സ്വദേശിയായ സഹൽ മുഹമ്മദും&comma;പൊന്നാനി MEട college മുൻ പ്രിൻസിപ്പലും ഇപ്പോൾ അസബാഹ് കോളേജ് പ്രിൻസിപ്പലുമായ M N മുഹമ്മദ് കോയയുടേയും കോഴിക്കോട് ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസറായ സാജിത സി&period;എം ൻ്റെയും മകനാണ് സഹൽ &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബാംഗ്ലൂരിലെ ISRO ടെലിമീറ്ററി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് ൽ സയന്റിസ്റ് &sol;എഞ്ചിനീയർ ആയ സഹൽ നവംബറിലാണ് ഇന്ത്യൻ സാറ്റ്ലൈറ്റ് ൻ്റെ നിയന്ത്രണത്തിനായും&comma; ഡാറ്റാ കെകാര്യം ചെയ്യുന്നതിനായും അൻ്റാർട്ടിക്കയിലെ ഭാരതീസറ്റേഷനിലെത്തിയത്&period;<br>ഇന്ത്യക്ക് 2 സ്റ്റേഷൻ ആണ് അൻ്റാർട്ടിക്കയിലുള്ളത്&period;1989 ൽ സ്ഥാപിച്ച മൈത്രീ സ്റ്റേഷനും&comma; 2012-ൽ സ്ഥാപിച്ച ഭാരതീ സ്റ്റേഷനും&period; രണ്ട് സ്റ്റേഷനിലും റിസേർച്ച് ആൻഡ് ലോജിസ്റ്റിക് പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്&period;ഇന്ത്യയിലെ വ്യത്യസ്ഥ സംഘടനകളായ ISRO&comma; IMD&comma; IIG&comma; NCESS തുടങ്ങിയവയിലെ ശാസ്ത്രജ്ഞരാണ് ഇവിടെ വരുന്നതും റിസർച്ച് ചെയ്യുന്നതും &period;മിനിസ്ട്രി ഓഫ് ഏർത് സയൻസ് ൻ്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ പോലർ ആൻഡ് ഓഷ്യൻ റിസർച്ച് ആണ് എല്ലാ വർഷവും അൻ്റാർട്ടിക്ക് എക്സ്പീടിഷൻ സംഘടിപ്പിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>42-nd അന്റാർട്ടിക് എക്സ്പീടിഷൻ ഗ്രൂപ്പ്‌ &&num;8211&semi; ലെ അംഗമാണ് സഹൽ &period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഗോവ&comma; ഹൈദരാബാദ്&comma; എന്നിവിടങ്ങളിൽ പ്രവർത്തിപ്രാഗത്ഭ്യം പരിശീലനം&comma; മൗണ്ടെയ്നറിങ് ആൻഡ് സ്‌കിയിങ് ഇൻസ്റ്റിറ്റ്യൂട്ട് IT BP &comma;ഔലി യിലെ സനൗ ഐസ് ആക്ക്ലൈമറ്റിസഷൻ ട്രെയിനിങ് എന്നിവ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അൻ്റാർട്ടിക്ക പര്യവേക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ISROയുടെ സ്വന്തം ഗ്രൗണ്ട് സ്റ്റേഷൻ ആയഅന്റാർട്ടിക് ഗ്രൗണ്ട് ഏർത് ഒബ്സെർവഷൻ &lpar;AGEOS&rpar; ലാണ് ഇപ്പോൾ ഗവേഷണം നടക്കുന്നത്&period;ഇവരുടെ പ്രധാന ദൗത്യം സാറ്റലൈറ്റുകളുടേയും&comma; ലോഞ്ച് വെഹിക്കിളുടെയും ട്രാക്കിംഗ് ആണ്&period; ഭൂമധ്യരേഖയിലുള്ളതിനേക്കാളും കൃത്യതയാർന്ന നിരീക്ഷണവും ട്രാക്കിങ് ഉം ഈ സ്റ്റേഷനിൽ നിന്നും സാധ്യമാകുന്നതാണ്&period; ഒരു വർഷം നീണ്ട് നിൽക്കുന്ന ഈ ദൗത്യത്തിന് സഹലിനോടൊപ്പം നാല് സഹപ്രവർത്തകരുമുണ്ട്&period;<br>പൊന്നാനി വിജയമാതയിലും നെല്ലിശ്ശേരി IHRD യി ലുമായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത് &period;ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി &comma; തിരുവനന്തപുരം ലാണ് എഞ്ചിനിയറിംഗ് പഠനം &period;IISER &&num;8211&semi; ൽ നിന്ന് ഫിസിക്സ് ഇൻ്റഗ്രേറ്റഡ് Mട പൂർത്തിയാക്കിയ ഷുഹൈബ് മുഹമ്മദ്&comma; കോഴിക്കോട് മെഡിക്കൽ കോളേജ് MBBS വിദ്യാർത്ഥി സഹീൻ മുഹമ്മദ്&comma; ദാറുൽ ഹിദായ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സാബിത്ത് മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ് &period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തവനൂർ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന് പുതിയ സാരഥികൾ

എടപ്പാൾ : തവനൂർ റെയ്ഞ്ച് ആദ്യ ജനറൽ ബോഡിയോഗം മറവഞ്ചേരി മജ്നൽ ഉലൂം മദ്റസയിൽ നടന്നു. തവനൂർ റെയ്ഞ്ച് മനേജ്മെൻ്റ്…

12 hours ago

തണൽ: മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ 17-ാം വാർഷികത്തോടനുബന്ധിച്ച് 14 പ്രദേശങ്ങളിൽ നടത്തിയ മേഖലാ അയൽകൂട്ട സംഗമങ്ങൾ സമാപിച്ചു. ഗ്രാമ…

13 hours ago

ബ്യൂട്ടി സിൽക്‌സ് ‘കല്യാണ രാവ്’ വെഡിങ് ഫെസ്റ്റ്: വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു​

എടപ്പാൾ :105 വർഷത്തെ പാരമ്പര്യമുള്ള ബ്യൂട്ടി സിൽക്‌സ്, കല്യാണ രാവ് വെഡിങ് ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണവും ലോഗോ…

13 hours ago

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട് : മദ്യ ലഹരിയിൽ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട…

17 hours ago

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം 26ന്

ചങ്ങരംകുളം ശ്രീ മങ്കുത്തിക്കാവ് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം ഏപ്രില്‍ 26ന് നടക്കും. പ്രതിഷ്ഠദിനത്തോടനുബന്ധിച്ച് 26ന്വൈകീട്ട് 6 മണി…

17 hours ago

തൃശൂർ പൂരത്തിന്: ഇന്ന് കൊടിയേറ്റം

തൃശൂർ : തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിൽ കൊടിയേറ്റ് നടക്കും. ഇതിനൊപ്പം എട്ട് ഘടക…

17 hours ago