MALAPPURAM
അസ് ലം തിരുത്തി സെവൻസ് ഫുട്ബോൾ അസോസിയേഷൻ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്

മലപ്പുറം : സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റായി അസ് ലം തിരുത്തിയെ തിരഞ്ഞെടുത്തു.എടപ്പാൾ സ്പോട്സ് അസോസിയേഷൻ മെമ്പറും കാലടി ഗ്രാമ പഞ്ചായത്ത്മുൻ പ്രസിഡൻ്റും
നിലവിൽ ഗ്രാമപഞ്ചായത്ത് മെമ്പറും എടപ്പാളിലെഫെഡ് ലൈറ്റ് സെവൻ
ഫുഡ് ബോളിൻ്റെ മുഖ്യ സംഘാടകനുമാണ്.
