CHANGARAMKULAMLocal news
അസ്സബാഹ് സെമിനാർ ഹാൾ ഉദ്ഘാടനം ചെയ്തു
തുടർന്ന് നടന്ന ചടങ്ങിൽ കോളേജ് കമ്മിറ്റി പ്രസിഡണ്ട് പിപിഎം അഷ്റഫ് അധ്യക്ഷത വഹിച്ചു
കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന്നായി ആധുനിക സജ്ജീകരണങ്ങളോടെയാണ് സെമിനാർ ഹാൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്
പ്രിൻസിപ്പൽ എം എൻ മുഹമ്മദ് കോയ ,വി കമറുദ്ദീൻ വൈസ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ ബൈജു ,എം വി സാലിഹ്ടി, വി അബ്ദുറഹിമാൻ , ഇ പി അലി എന്നിവർ പ്രസംഗിച്ചു