Categories: CHANGARAMKULAM

അസ്സബാഹ് കോളേജിൽ രാജ്യത്തിന്റെ 77-മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം &colon; അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് 240 ന്റെ നേതൃത്വത്തിൽ ഭാരതത്തിന്റെ 77-മത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു&period; കോളേജ് കാമ്പസിൽ നടന്ന പതാക ഉയർത്തൽ കർമ്മം അസ്സബാഹ് മാനേജ്‌മെന്റ് പ്രസിഡന്റ്‌ പി പി എം അഷ്‌റഫ്‌ നിർവഹിച്ചു&period;<br>അസ്സബാഹ് മാനേജ്‌മെന്റ് സെക്രട്ടറി മുഹമ്മദുണ്ണി ഹാജി&comma; ഹമീദ് കോക്കൂർ&comma; ഓഫിസ് സുപ്രന്റ് ഷൗക്കത്തലി&comma; എൻ&period;എസ്&period;എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ&period;പി തുടങ്ങിയവർ സംസാരിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഭരണഘടന രാജ്യത്തിന് നൽകുന്ന കരുത്തിനെയും ഐക്യത്തെയും കുറിച്ച് വിദ്യാർത്ഥികൾ എപ്പോഴും ബോധവാന്മാരായിരിക്കണമെന്ന് ഉൽഘാടന പ്രസംഗത്തിൽ പി പി എം അഷ്‌റഫ്‌ ഓർമിപ്പിച്ചു&period; അൻപതോളം എൻ&period;എസ്&period;എസ് വോളന്റിയർമാരും കോളേജിലെ അനധ്യാപക ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു&period; ഭരണഘടനാ സംരക്ഷണവും രാജ്യസ്നേഹവും ഊട്ടിയുറപ്പിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു&period; റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മറ്റ് അനുബന്ധ പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ ക്യാമ്പസ്സിൽ വെച്ച് നടക്കുമെന്ന് സംഘടകർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുരസ്കാര നേട്ടത്തിൽ ഫെമിനിച്ചി ഫാത്തിമ

അന്ന് ഫെമിനിച്ചി എന്ന വാക്കിനെ വിമർശിച്ചവരുണ്ട്, ഇന്ന് പലരും അഭിമാനത്തോടെ ഉപയോഗിക്കുന്നു’ - ഫാസിൽ പൊന്നാനി ‘ 72ാമത് ദേശീയ…

1 day ago

EDAPPAL PARAMEDICAL COLLEGE

ജീവിതത്തിന് പുതിയ ഊർജം നൽകാം...❗❗ ഇന്ന് Join ചെയ്യു.ജീവിതങ്ങൾക്ക് കരുത്താകു▪️BSC Dialysis TechnologyDuration: 4-Year✅🏥✅🏥✅🏥✅🏥✅EDAPPAL PARAMEDICAL COLLEGEEdappal Hospital-Campus, Edappal.⚠️…

1 day ago

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗം;നിര്‍ദ്ദിഷ്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദ്ദേശം

എടപ്പാൾ: ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍…

1 day ago

പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കം

എടപ്പാൾ: കർക്കിടക മാസാചരണത്തിന്റെ ഭാഗമായി പെരുമ്പറമ്പ് ശിവക്ഷേത്രത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി…

1 day ago

ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു

എടപ്പാൾ: കുട്ടികളിൽ വായന, എഴുത്ത്, കല എന്നിവയോടുള്ള താൽപര്യം വളർത്തുന്നതിനായി ചേകന്നൂർ എജെബി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചു.…

1 day ago

‘അതിഥി ആരോഗ്യ മിത്ര’ പരിപാടിക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

എടപ്പാൾ: ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്ത പരിശോധന പരിപാടി "അതിഥി ആരോഗ്യ മിത്ര" വട്ടംകുളം ഗ്രാമ…

2 days ago