Categories: CHANGARAMKULAM

അവാർഡ് സെറിമണി “ഹാർവസ്റ്റോറിയം” സംഘടിപ്പിച്ചു

&NewLine;<p><br>ചങ്ങരംകുളം&colon; 2025- 26 അധ്യയന വർഷം സംസ്ഥാന ജില്ലാ തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ കലാ കായിക പ്രതിഭകൾക്കുള്ള അവാർഡ് ദാനം &&num;8220&semi;ഹാർവസ്റ്റോറിയം&&num;8221&semi; ഇർശാദിൽ നടന്നു&period;<br>ജില്ലാ പഞ്ചായത്ത് അംഗം അഷ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു&period; ബ്ലോക്ക് മെമ്പർമാരായ അഡ്വ&period; നിയാസ് പള്ളിക്കര&comma;ഹസീബ് കോക്കൂർ&comma;അശ്വതി സന്തോഷ്&comma;സജ്ന ഫിറോസ് അവാർഡുകൾ വിതരണം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കെ സിദ്ധീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു&period;എം പി ഹസൻ ഹാജി&comma; പി പി നൗഫൽ സഅദി &comma;കെ എം ശരീഫ് ബുഖാരി&comma; കെ പി എം ബഷീർ സഖാഫി &comma; പി മുഹമ്മദ് സലീം പ്രസംഗിച്ചു&period;<br>ലൈറ്റ് അപ്പോൻ ലൈറ്റ് ഖുർആൻ കോണ്ടസ്റ്റ്&comma; സി ബി എസ് ഇ &&num;8211&semi; ഐ എ എം ഇ സംസ്ഥാനതല ആർട്സ് ഫെസ്റ്റ്&comma; റീജിയണൽ അത്‌ലറ്റിക് മീറ്റ്&comma; ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്&comma; വി വി എം സ്കോളർഷിപ്പ്&comma; സ്മാർട്ട് സ്കോളർഷിപ്പ്&comma; ഫൺ മേത്ത് സൗത്ത് സോൺ കോമ്പറ്റീഷൻ&comma; ഓൾ കേരള അൺറൈറ്റഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പ്&comma; യൂണിവേഴ്സൽ റെക്കോർഡ് ഫോറം ലാർജ്സ്റ് കരാട്ടെ പെർഫോമൻസ് അവാർഡ്&comma; സി ബി എസ് ഇ റീജിയണൽ സയൻസ് എക്സിബിഷൻ&comma; യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം&comma; ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ സ്കോളർഷിപ്പ്&comma; സീ ക്യു ഗ്രേഡ് സ്ട്രീം തുടങ്ങിയവയിലും സംസ്ഥാന&comma; ജില്ലാ തല മത്സരങ്ങളിലും വിജയം കൈവരിച്ചവർക്കുള്ള അവാർഡകളാണ് ചടങ്ങിൽ വിതരണം ചെയ്യപ്പെട്ടത്&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

3 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

3 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

3 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

8 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

8 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

10 hours ago