CHANGARAMKULAMLocal news

അവാർഡ് നൽകി ആദരിച്ചു

ചങ്ങരംകുളം: കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ MSc മെറൈൻ കെമിസ്ട്രി ഫസ്റ്റ് റാങ്ക് ജേതാവ് മർവ ഷാഹിദിനെ ഐ.ജി.എം ചങ്ങരംകുളം സോൺ കമ്മറ്റി ആദരിച്ചു.
അവാർഡ് ദാനം ഡോ: റിൻഷ നിർവഹിച്ചു.
അഡ്വ: റസിയ
നൈലബിലാൽ, സന അബ്ദുറസാഖ് , ബാസില , നഫ്നിൻ ഗഫൂർ , സനമജീദ്, റജ റസാഖ്, മിസ്രിയ, റിയ നസ്റിൻ എന്നിവർ സംമ്പന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button