Categories: EDAPPAL

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തല മത്സരം തൃക്കണാപുരം എഎൽപി സ്കൂളിൽ നടന്നു

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; കെ&period;എ&period;ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അലിഫ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തലമത്സരം തൃക്കണാപുരം എ&period;എൽ പി സ്കൂളിൽ നടന്നു&period;നാല് കാറ്റഗറിയിലായി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഇരുന്നൂറോളം മത്സരാർത്ഥികളാണ് ഉപജില്ലയിൽ പങ്കെടുത്തത്&period;വിദ്യാർത്ഥികളുടെ ഭാഷാപരമായ ഉന്നതിക്കും വികാസത്തിനും വേണ്ടിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്&period;എൽ പി വിഭാഗത്തിൽ ഐഷ മെഹ്റിൻ &lpar;എ എൽ പി എസ്‌ ചിയാനൂർ&rpar;&comma;ഫാത്തിമ സഹ്‌à´± കെ കെ &lpar; ജിഎച്ച്എസ്എസ് കോക്കൂർ &rpar;ഫാത്തിമ മർജാന സിഎം &lpar; ജിഎൽപിഎസ് മറവഞ്ചേരി&rpar;എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ റിയ നസ്റിൻ കെ വി &lpar;സിപിഎം യുപി വട്ടംകുളം&rpar; ഒന്നാം സ്ഥാനവും ആയിഷ &lpar;മോഡേൺ എച്ച്എസ്എസ് പോട്ടൂർ&rpar; രണ്ടാം സ്ഥാനവും മുഹമ്മദ് മിർസബ് &lpar;എം വി എം വളയംകുളം&rpar; മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കാടഞ്ചേരിയിലെ മുഹമ്മദ് ലുബൈബ് ഒന്നാം സ്ഥാനവും ഡിഎച്ച്എസ്എസ് എടപ്പാളിലെ ഫാത്തിമ ഹന എം രണ്ടാം സ്ഥാനവും കെ എം ജി വി എച്ച്എസ്എസ് തവനൂരിലെ ഫാത്തിമ ഷിഫ്ലി എൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ഹന്ന കെ പി à´¡à´¿ എച്ച് എച്ച് എസ് എസ് എടപ്പാൾ&comma; അംന പി എൻ ജി എച്ച്എസ്എസ് എടപ്പാൾ&comma; അഫ്ലഹ് അബ്ദുൽ അസീസ് എംവി എം വളയംകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി&period;സമ്മാന ദാന ചടങ്ങ് എടപ്പാൾ ബ്ലോക്ക് മെമ്പർ സി&period;എം മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു&period;കെ&period; എ&period;ടി എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ് ഇബ്രാഹിം മുതൂർ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി&period;ബഷീർ തൃപ്പാ ലൂർ കെ വി മുഹമ്മദ് മാസ്റ്റർ &comma; ഫൈസൽ ബാബു&comma;ഉണ്ണി കൃഷ്ണൻ മാസ്റ്റർ&comma;അനീസ് കെ എ&comma; നൂർജഹാൻ പി&comma; ഉബൈദ് വി&comma;അബ്ദുൽ ജലീൽ പി&comma; ഹബീബ് റഹ്മാൻ ടിവി എന്നിവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു&period;മുഹമ്മദ്‌ ഷരീഫ് സി കെ&comma;സക്കീന&comma;സുഹ്‌à´±&comma;ഫാത്തിമ ഫൈസൽ സി&period;വി&comma;അഷ്റഫ്&comma;റഫീഖ്&comma;മുൻസിന&comma;ജംഷിയസെറീന&period; വി&period; വി&comma;ഷാലി കെ&comma;അബൂബക്കർ&comma;ഇന്ദു&comma;എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പ്പന്നങ്ങൾ മോഷ്ഠിച്ച സംഭവം; എസ്ഐ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി

കൽപ്പറ്റ: വയനാട്ടിലെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടി മുതൽ മോഷണ കേസിൽ എസ്ഐമാർ‌ ഉൾപ്പടെ 21 ഉദ‍്യോഗസ്ഥർക്കെതിരേ നടപടി.…

51 minutes ago

ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി; രാത്രികാലങ്ങളില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും

തിരുവനന്തപുരം: ദീര്‍ഘകാല വൈദ്യുതി കരാര്‍ ഒപ്പിട്ട് കെഎസ്ഇബി. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണ് കരാര്‍ ഒപ്പിട്ടത്. ഇതോടെ രാത്രികാലങ്ങളില്‍…

54 minutes ago

തിരൂരിൽ സി ഐ ടി യു നേതാവിന് കുത്തേറ്റു

മലപ്പുറം: തിരൂർ പച്ചാട്ടിരി നൂർലേക് പാർക്കിന് സമീപം വെച്ച് സിഐടിയു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി രഞ്ജിത്ത് ആർ…

11 hours ago

ആൺകുട്ടികൾക്കും നീളത്തിൽ മുടി വളർത്താം; ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും…

12 hours ago

ആലങ്കോട് വില്ലേജ് ഓഫീസിന് ഉടൻ തന്നെ സ്വന്തം കെട്ടിടം നിർമ്മിക്കുക : വെൽഫെയർ പാർട്ടി

ചങ്ങരംകുളം:ആലങ്കോട് വില്ലേജ് ഓഫീസ് നിലവിൽ വാട കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ജീർണിച്ച കെട്ടിടം ഹൈവേ വികസനത്തിന്റെ ഭാഗമായി…

15 hours ago

ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചുവീണ സംഭവം; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

തൃശൂർ: തൃശൂർ ചാവക്കാട് ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പോലീസ്.…

15 hours ago