Categories: EDAPPAL

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തല മത്സരം തൃക്കണാപുരം എഎൽപി സ്കൂളിൽ നടന്നു

&NewLine;<p>എടപ്പാൾ&colon; കെ&period;എ&period;ടി എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അലിഫ് ക്ലബ്ലിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റിൻ്റെ എടപ്പാൾ ഉപജില്ല തലമത്സരം തൃക്കണാപുരം എ&period;എൽ പി സ്കൂളിൽ നടന്നു&period;നാല് കാറ്റഗറിയിലായി സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച ഇരുന്നൂറോളം മത്സരാർത്ഥികളാണ് ഉപജില്ലയിൽ പങ്കെടുത്തത്&period;വിദ്യാർത്ഥികളുടെ ഭാഷാപരമായ ഉന്നതിക്കും വികാസത്തിനും വേണ്ടിയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്&period;എൽ പി വിഭാഗത്തിൽ ഐഷ മെഹ്റിൻ &lpar;എ എൽ പി എസ്‌ ചിയാനൂർ&rpar;&comma;ഫാത്തിമ സഹ്‌à´± കെ കെ &lpar; ജിഎച്ച്എസ്എസ് കോക്കൂർ &rpar;ഫാത്തിമ മർജാന സിഎം &lpar; ജിഎൽപിഎസ് മറവഞ്ചേരി&rpar;എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ യുപി വിഭാഗത്തിൽ റിയ നസ്റിൻ കെ വി &lpar;സിപിഎം യുപി വട്ടംകുളം&rpar; ഒന്നാം സ്ഥാനവും ആയിഷ &lpar;മോഡേൺ എച്ച്എസ്എസ് പോട്ടൂർ&rpar; രണ്ടാം സ്ഥാനവും മുഹമ്മദ് മിർസബ് &lpar;എം വി എം വളയംകുളം&rpar; മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് കാടഞ്ചേരിയിലെ മുഹമ്മദ് ലുബൈബ് ഒന്നാം സ്ഥാനവും ഡിഎച്ച്എസ്എസ് എടപ്പാളിലെ ഫാത്തിമ ഹന എം രണ്ടാം സ്ഥാനവും കെ എം ജി വി എച്ച്എസ്എസ് തവനൂരിലെ ഫാത്തിമ ഷിഫ്ലി എൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി&period;ഹയർസെക്കൻഡറി വിഭാഗത്തിൽ ഫാത്തിമ ഹന്ന കെ പി à´¡à´¿ എച്ച് എച്ച് എസ് എസ് എടപ്പാൾ&comma; അംന പി എൻ ജി എച്ച്എസ്എസ് എടപ്പാൾ&comma; അഫ്ലഹ് അബ്ദുൽ അസീസ് എംവി എം വളയംകുളം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി&period;സമ്മാന ദാന ചടങ്ങ് എടപ്പാൾ ബ്ലോക്ക് മെമ്പർ സി&period;എം മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു&period;കെ&period; എ&period;ടി എഫ് മുൻ സംസ്ഥാന പ്രസിഡൻ്റ് ഇബ്രാഹിം മുതൂർ ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി&period;ബഷീർ തൃപ്പാ ലൂർ കെ വി മുഹമ്മദ് മാസ്റ്റർ &comma; ഫൈസൽ ബാബു&comma;ഉണ്ണി കൃഷ്ണൻ മാസ്റ്റർ&comma;അനീസ് കെ എ&comma; നൂർജഹാൻ പി&comma; ഉബൈദ് വി&comma;അബ്ദുൽ ജലീൽ പി&comma; ഹബീബ് റഹ്മാൻ ടിവി എന്നിവർ പങ്കെടുത്തു കൊണ്ട് സംസാരിച്ചു&period;മുഹമ്മദ്‌ ഷരീഫ് സി കെ&comma;സക്കീന&comma;സുഹ്‌à´±&comma;ഫാത്തിമ ഫൈസൽ സി&period;വി&comma;അഷ്റഫ്&comma;റഫീഖ്&comma;മുൻസിന&comma;ജംഷിയസെറീന&period; വി&period; വി&comma;ഷാലി കെ&comma;അബൂബക്കർ&comma;ഇന്ദു&comma;എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

രാഹുല്‍ ഈശ്വര്‍ കസ്റ്റഡിയില്‍; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിക്കെതിരേ സൈബര്‍ ആക്രമണമെന്ന്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഈശ്വറിനെ…

10 hours ago

പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം

ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ളോക്ക് ആലംകോട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് സജീവം.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ വത്സല ടീച്ചര്‍ ആണ് മത്സരരംഗത്ത്.കോണ്‍ഗ്രസ്സിലെ അശ്വതി…

14 hours ago

ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തും; ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍

മലപ്പുറം ആത്മീയതയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ആത്മീയ ഗുരുവാണെന്നും ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദപ്പെടുത്തിക്കൊടുക്കുമെന്നും…

15 hours ago

എയിഡ്സിനെ പ്രതിരോധിക്കാം ജീവിതം കളറാക്കാം”ബോധവത്ക്കരണവുമായി വിദ്യാർത്ഥികൾ

എയ്ഡ്സ് ദിനാചരണ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.ഇ.എസ് എഞ്ചീനിയറിംങ്ങ് എൻ.എസ്സ്.എസ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ " കളർ ഹാൻഡ്സ് ക്യാൻവാസ് "…

15 hours ago

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

മാധ്യമ പ്രവർത്തകൻ ബഷീർ അണ്ണക്കമ്പാട് അന്തരിച്ചു

15 hours ago

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി മുതൽ ലോക്ഭവൻ; മാറ്റം നാളെ മുതൽ

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ നാളെ മുതൽ ലോക്ഭവൻ എന്നറിയപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവനുസരിച്ചാണ് പേരുമാറ്റം. പശ്ചിമബംഗാളിൽ…

20 hours ago