കവിയും സാംസ്കാരിക പ്രവർത്തകനുമായ അയ്യൂബ് ആലുക്കലിൻ്റെ മൂന്നാമത് “പുസ്തക “കത്തിൻ്റെ പ്രകാശനം
ഡോ.എം പി അബ്ദുസമദ് സമദാനി എംപി – ഡോ: സിപി ബാവഹാജിക്ക് നൽകി പ്രകാശനം ചെയ്തു
മനുഷ്യനോടും പ്രകൃതിയോടും ഒട്ടിനിൽക്കുന്ന കവിതകളാണ് അയ്യൂബിൻ്റെ പുസ്തകത്തിലുള്ളതെന്ന് അദ്ദേഹം കവിത ചൊല്ലി സമർത്ഥിച്ചു,
ചടങ്ങിന് ഐപി ജലീൽ അധ്യക്ഷനായിരുന്നു
എൻ എ ബാവ ഹാജി, എം അബ്ദുള്ള കുട്ടി, വിനോദ് ആലത്തിയൂർ, ഷാഫി സബ്ക്ക,ഫൈസൽ കന്മനം, RK ഹമീദ്, വെട്ടം ഗഫൂർ, ഡോ:പി എം മുസ്തഫ, PKകമറുദ്ധീൻ, അസീസ് മാവും കുന്ന്, ഗഫൂർ നവോദയ , മോനുട്ടി പൊയിലിശ്ശേരി, ജബ്ബാർ മാഷ്, നാസിഖ് ബിരാഞ്ചിറ, ഷാഫിക്കുന്നത്ത്, അനുമോദ് റയിൻബോ , ഷബീർറിഥം , നെസി ആലത്തിയൂർ, ഷിഹാബ് എന്നിവർ സംസാരിച്ചു
എടപ്പാൾ: യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാറഞ്ചേരി സ്വദേശി റഹീം മേച്ചേരി (45) ആണ് തൂങ്ങി മരിച്ച നിലയിൽ…
ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്.. തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ സഹപ്രവര്‍ത്തകനും സുഹൃത്തുമായ…
ദമാം | ഹൃദയാഘാതം മൂലം മലപ്പുറം എടപ്പാള്‍ സ്വദേശി മലയാളി സഊദിയിലെ അബഹയില്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ കോസ്റ്റര്‍…
ആലത്തിയൂർ: ഭരണഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലിമെന്റ് പാസാക്കിയെങ്കിലും ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യ ലംഘനവുമായ വഖഫ് ഭേദഗതി നിയമം അംഗീകരിക്കില്ലെന്ന് പി.ഡി.പി. സംസ്ഥാന…
പൊന്നാനി: മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും, കരിമണൽ കമ്പനിയായ സിഎംആർൽ ഉും കോടികളുടെ വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് എസ്എഫ്ഐഒ കുറ്റപത്രം…
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് ഹൈക്കോടതി. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെതാണ് നിർദേശം.…