KERALA
അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല നല്കി ഭക്തന്
അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല നല്കി ഭക്തന്


ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി 107 പവന് തൂക്കം വരുന്ന സ്വര്‍ണ മാല സമര്‍പ്പിച്ച് ഭക്തന്. ഇന്നലെ വൈകിട്ടാണ് പേര് വെളിപ്പെടുത്താത്ത ഭക്തന് സ്വര്‍ണ മാല വഴിപാടായി സമര്‍പ്പിച്ചത്.
തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് വഴിപാടായി മാല അയ്യപ്പന് നല്‍കിയത്. വിദേശത്ത് ബിസിനസ് നടത്തുകയാണിദ്ദേഹം.













