EDAPPALLocal news

അയിലക്കാട് അജ്ഞാത ജീവിയുടെ അക്രമത്തില്‍ 28 കോഴികള്‍ ചത്ത നിലയില്‍ 

എടപ്പാൾ : കോഴിക്കൂട്ടില്‍ ഉണ്ടായിരുന്ന 28 കോഴികള്‍ അജ്ഞാത ജീവിയുടെ അക്രമത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി.അയിലക്കാട് സുഫാരിപ്പടിക്കു സമീപം മാട്ടേരി ആയിഷ മുസ്തഫയുടെ വീട്ടിലെ 10 കോഴിയും മങ്ങാട്ട് പറമ്പിൽ അബ്ദുറസാക്കിൻ്റെ വീട്ടിലെ 18 കോഴിയുമാണ് അജ്ഞാത ജീവിയുടെ അക്രമത്തില്‍ ചത്തത്.ചത്ത കോഴികളെല്ലാം കഴുത്തിന് മാത്രം പരിക്കേറ്റ നിലയിലാണ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button