JOB HIRING
വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ആരോഗ്യ കേരളം മലപ്പുറം സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (പീഡിയാട്രീഷന്‍), ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഡോക്യുമെന്റേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍), സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്തറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483 2730313.