EDAPPALLocal news
വാദ്യോപകരണങ്ങൾ പരിചയപെടുത്തി


എടപ്പാൾ: കേരള പിറവിയോടനുബന്ധിച്ച്കാലടി വിദ്യാപീഠം യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൻ്റെ നേതൃത്വത്തിൽ വാദ്യോപകരണങ്ങളെ പരിചയപെടുത്തി. പ്രശസ്ത വാദ്യകലാക്കാരൻ ടി.പി മോഹനൻ ക്ലാസെടുത്തു. പ്രധാനാധ്യാപകൻ ഗിരീഷ് മാഷ് സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് ഗണേഷ് കോലത്ര അദ്ധ്യക്ഷത വഹിച്ചു.എം.ടി എ പ്രസിഡണ്ട് സി . ഷൈനി വെൽഫയർ കമ്മറ്റി ചെയർമാൻ അബ്ദുൾ റഷീദ് അദ്ധ്യാപകരായ മനോജ് മാസ്റ്റർ ഉമാദേവി ടീച്ചർ എന്നിവർ സംസാരിച്ചു ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.
