CHANGARAMKULAM

അഭിരാമി രാജേഷിനെ ഐ എൻ സി വാട്സാപ്പ് കുടിവെള്ള കൂട്ടായ്മ അനുമോദിച്ചു

ചങ്ങരംകുളം:7-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ലോഗോ ഡിസൈൻ മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹയായ മലപ്പുറം കോക്കൂർ ഹൈസ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയും അഭിരാമി രാജേഷ്.
46-ാoമത് അഖില കേരള ടെക്നിക്കൽ സ്കൂൾ സംസ്ഥാന കലോത്സവംത്തിൽ
ഭരതനാട്യം,
ഓട്ടൻതുള്ളൽ എന്നിവയിൽ ഉന്നത വിജയവും കൈവരിച്ച മിടുക്കിയെ ഐ എൻ സി വാട്സാപ്പ് കുടിവെള്ള കൂട്ടായ്മ അനുമോദിച്ചു. കോൺഗ്രസ്സ് നേതാക്കളായ പ്രണവം പ്രസാദ്, ബഷീർ കെ വി, റഷീദ് അമയിൽ, അബ്‌ദുൽ കാദർ,ഇർഷാദ് പള്ളിക്കര, ഹംസ അമയിൽ ജലീഫ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button