CHANGARAMKULAMLocal news
കെഎസ്ഇബി ജീവനക്കാരെ അക്രമിച്ചതായി പരാതി
ചങ്ങരംകുളം: കെഎസ്ഇബി ജീവനക്കാരെ അക്രമിച്ചതായി പരാതി. പുറങ്ങ് കെഎസ്ഇബി സെക്ഷനില്‍ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരെ 35 ഓളം പേര് സംഘം ചേര്‍ന്ന് അക്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രിയിൽ അയിലക്കാട് ‘ലൈന്‍ പൊട്ടിയത് നന്നാക്കാന്‍ എത്തിയ ജീവനക്കാരെയാണ് തടഞ്ഞ് വെച്ച് അക്രമിക്കുകയായിരുന്നെന്നാണ് പരാതി.