PONNANI
അഭയം പാലിയേറ്റീവ് കെയർ പ്രതിഞ്ജാ വാചകങ്ങൾ കൈമാറി


പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സാന്ത്വന പരിചരണ ബോധവൽകരണം വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സമൂഹത്തിലും കൈമാറുന്നതിന്റെ ഭാഗമായി അഭയം പാലിയേറ്റീവ് പ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ചൊല്ലേണ്ട പ്രതിജ്ഞാ വാചകങ്ങൾ
കൈമാറി.
ഐസിഎ ഹയർ സെക്കന്ററി ഹൈസ്കൂൾ പ്രിൻസിപ്പാൾ ഡോ:ഷെരീഫ് പൊവ്വൽ, ഐസിഎ കോളേജ് പ്രിൻസിപ്പാൾ ജയപ്രസാദ്, തിരുവളയന്നൂർ ഹൈസ്കൂൾ എച്ച്എം കെഐ ജിഷ, കൊച്ചനൂർ ഹൈസ്കൂൾ എച്ച്എം ഇൻചാർജ്
നദീറഅബൂബക്കർ, ഹയർ സെക്കന്ററി പ്രപൻസിപ്പാൾ മേരി പിപി, അമൽ സ്കൂൾ വൈ പ്രിൻസിപ്പാൾ ലീഷ അവിയൂർ എന്നിവർക്ക് പ്രതിജ്ഞാ വാചകം കൈമാറി.
മൈമൂന, സിറാജുദ്ദീൻ,കുഞുമൂക്കഞ്ചേരി, സൈബുന്നീസ തെക്കെ കൊമ്പത്ത്, സിസ്റ്റർഷീജ എന്നിവർ നേതൃത്വം നല്കി.













