GULF
അബ്ദുൽ റഹീമിന്റെ മോചനം ഇനിയും നീളും; കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു

സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മോചനം പ്രതീക്ഷിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വീണ്ടും നിരാശ. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. ഇത് പത്താം തവണയാണ് കേസ് മാറ്റിവെക്കുന്നത്.സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മോചനം പ്രതീക്ഷിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വീണ്ടും നിരാശ. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവെച്ചു. ഇത് പത്താം തവണയാണ് കേസ് മാറ്റിവെക്കുന്നത്.
