Categories: EDAPPALLocal news

അപകടരഹിത ഡ്രൈവിങ്ങും നല്ല പെരുമാറ്റവും പ്രധാനം: ജസ്റ്റിൻ മാളിയക്കൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-8-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-38807"&sol;><figcaption>എടപ്പാൾ&colon; അപകടരഹിത ഡ്രൈവിംഗ് പോലെ പ്രധാനമാണ് സംസ്കാരസമ്പന്നമായ പെരുമാറ്റ രീതികളെ ന്നും വിദ്യാലയങ്ങളിൽ നന്മയുടെ പാഠങ്ങൾ തലമുറകളിലേക്ക് പകരുന്ന അധ്യാപകർ തന്നെയാണ് സ്കൂൾ വാഹനങ്ങളിൽ ഡ്രൈവർമാരും അറ്റൻഡർമാരുമെന്നും പൊന്നാനി ജോയിൻറ് ആർടിഒ ജസ്റ്റിൻ മാളിയേക്കൽ അഭിപ്രായപ്പെട്ടു&period;<br>സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതയാത്രയ്ക്ക് മാർഗനിർദ്ദേശങ്ങളും മാനസികോർജ്ജവും നൽകി മുന്നൂറോളം ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും കേരള പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ എടപ്പാൾ ഏരിയ കമ്മിറ്റി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം &period;<br>ഏരിയയിലെപതിനേഴ് സ്കൂളുകൾ പങ്കെടുത്തു&period; റിട്ട&period;പോലീസ് ഉദ്യോഗസ്ഥരായ പി രാജീവ്&comma; പി സുബ്രഹ്മണ്യൻ സോഫ്റ്റ് സ്കിൽ ട്രെയിനർ ദിനേശ് ശങ്കരൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി&period; കെ പി എസ് എ സംസ്ഥാന പ്രസിഡണ്ട് പി പി യൂസഫലി&comma; സെക്രട്ടറി ലഥീഫ്പാണക്കാട് പ്രമോദ് തലാപ്പിൽ&comma; സിദ്ദീഖ് മൗലവി ഐലക്കാട് &comma; വാരിയത്ത് മുഹമ്മദലി&comma; ശ്രീജിത പ്രദീപ് &comma; അബ്ദുറസാഖ് കോലളമ്പ് പ്രസംഗിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

8 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

8 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

8 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

8 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

8 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

8 hours ago