Categories: PONNANI

അപകടം ഒഴിവാക്കാൻ തൂക്കുപാലം അടച്ചിടും; ബിയ്യം വള്ളംകളി കാണാൻ താൽക്കാലിക പവിലിയൻ

&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0650&period;jpg" alt&equals;"" class&equals;"wp-image-24003"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; ബിയ്യം കായലോരത്തെ വള്ളംകളി പവിലിയൻ ആളുകയറിയാൽ പൊളിയുമെന്ന് വിലയിരുത്തൽ&semi; കായലോരത്ത് താൽക്കാലിക പവിലിയൻ നിർമിക്കുന്നു&period; കായലിലെ തൂക്കുപാലവും അപകടാവസ്ഥയിലാണ്&period; വള്ളം കളി ദിനത്തിൽ പാലം അടച്ചിടും&period; കായലോരത്തെ തകർന്നു കിടക്കുന്ന ബോട്ട് ജെട്ടി പൊളിച്ചുമാറ്റാനും തീരുമാനിച്ചു&period; ആഘോഷ ദിനത്തിൽ മാത്രം തിരിഞ്ഞു നോക്കുന്ന കായലോരത്ത് ഇല്ലായ്മകളാണ് ഏറെയും&period; ആയിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന കായലോരത്ത് ഇല്ലായ്മകൾ കണ്ട് മടങ്ങാനാണ് ഇത്തവണ വിധി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കായലോരത്തെ സൗകര്യങ്ങൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം പി&period;നന്ദകുമാർ എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചിരുന്നു&period; സുരക്ഷ പരിശോധിച്ചപ്പോഴാണ് അവസ്ഥ ദയനീയമാണെന്ന് വ്യക്തമായത്&period; പവിലിയന്റെ തെക്കുഭാഗത്തായി താൽക്കാലിക പവലിയൻ കെട്ടിയുണ്ടാക്കും&period; കായലോരത്ത് സ്ഥിരം പവിലിയൻ നിർമിച്ചതിനു ശേഷം ആദ്യമായാണ് ഇങ്ങനെയൊരു അവസ്ഥ&period; മാസങ്ങൾക്ക് മുൻപേ പവലിയന്റെ ദയനീയ സ്ഥിതി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും ഇൗ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കായലോരത്തെ ബോട്ട് ജെട്ടി മാസങ്ങളായി പൊളിഞ്ഞു കിടക്കുകയാണ്&period; പൊളിഞ്ഞ ഭാഗം ഉടൻ തന്നെ നീക്കം ചെയ്യാനും തൂക്കുപാലം എത്രയും വേഗം അറ്റകുറ്റപ്പണികൾ നടത്താനും എംഎൽഎ ഡിടിപിസി അധികൃതരോട് ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വള്ളം കളി മത്സരം സുരക്ഷിതമായി നടത്തുന്നതിന് നിലവിലെ പവിലിയന്റെ തെക്ക് ഭാഗത്ത് താൽക്കാലിക പവിലിയൻ കെട്ടിയുണ്ടാക്കും&period; 9ന് കൃത്യം 2ന് മത്സരങ്ങൾ തുടങ്ങും&period; തൂക്കുപാലം അടച്ചിടുമെന്ന് തഹസിൽദാർ ടി&period;ഷംസുദ്ദീൻ പൊന്നാനി അറിയിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വട്ടംകുളം ചാലഞ്ചേഴ്സ് യുണൈറ്റഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സ്നേഹ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

എടപ്പാൾ: സ്നേഹത്തിൻ്റെയും സഹനത്തിൻ്റെയും വിശുദ്ധമായ റംസാൻ നാളുകളിൽ, ചാലഞ്ചേഴ്സ് യുണൈറ്റഡ് ക്ലബ്ബിന്റെ 'ഇഫ്താർ നിലാവ്' സമൂഹ നോമ്പുതുറയും സ്നേഹ സംഗമവും…

7 hours ago

ടി. കെ. പത്മിനി സ്മൃതി മണ്ഡപം നാടിന് സമർപ്പിച്ചു

കാലടി : വിഖ്യാത ചിത്രകാരി ടി കെ പദ്മിനി യുടെ സ്മരണയ്ക്കായി കാടഞ്ചേരിയിൽ നിർമ്മിച്ച സ്മൃതി മണ്ഡപം വനിതാ ദിനത്തിൽ…

10 hours ago

സഞ്ജു മലയാളികളുടെ ആവേശം’; തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിലെ മികച്ച താരവും മലയാളികളുടെ അഭിമാനവുമായ സഞ്ജു സാംസണിന് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം…

11 hours ago

“പരീക്ഷയെഴുതാം കൂളായി “

എടപ്പാൾ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ SFI ഒരുക്കുന്ന തണ്ണീർ പന്തലിന്റെ ഏരിയ…

14 hours ago

അവകാശ ബോധം സ്ത്രീകളിൽ വളർത്തി എടുക്കണം.അഡ്വ.ഫിദാ നവാസ്

മാറഞ്ചേരി : സ്ത്രീകളിൽ അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവത്കരണം അനിവാര്യമായ കാലഘട്ടമാണിതെന്ന് ഹൈക്കോടതി അഭിഭാഷക അഡ്വ.ഫിദാ നവാസ് പറഞ്ഞു. സ്വന്തം കാലിൽ…

17 hours ago

വനിതാ ദിനം: എടപ്പാളിൽ നിർഭയ നിശ ‘വുമൺസ് ഗ്രൂപ്പ് വാക്ക്’ സംഘടിപ്പിച്ചു

എടപ്പാൾ : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് തിരൂർ സബ് ഡിവിഷന്റെ നിർഭയ നിശ പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച രാത്രി എടപ്പാളിൽ…

17 hours ago