Vattamkulam

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സി വത്സലയെ ആചരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അഡൾട്ട് റിസോഴ്സ് കമ്മീഷണറും കക്കടിപ്പുറം കെ വി യു പി സ്കൂളിലെ മുൻ പ്രധാനധ്യാപികയുമായ സി .വത്സലയെ എടപ്പാൾ ലയൺസ്‌ ക്ലബ്ബ് ആദരിച്ചു . ചടങ്ങിൽ പ്രസിഡന്റ് ഉദയകുമാർ ,ചാർട്ടർ പ്രസിഡന്റ് സനിൽകുമാർ , മുൻ പ്രസിഡന്റ് അനിൽകുമാർ ,മണികണ്ഠൻ എന്നിവർ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Back to top button