CHANGARAMKULAM
അന്താരാഷ്ട്ര വനിതാ ദിനം : പ്രഭാഷണവും സിനിമാ പ്രദർശനവും.
ചങ്ങരംകുളം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കാണി ഫിലിം സൊസൈറ്റി പ്രഭാഷണവും സിനിമാ പ്രദർശനവും നടത്തുന്നു. മാർച്ച് 8 വൈകുന്നേരം 5.00 മണിക്ക് ചങ്ങരംകുളം കാണി സിനിമാ ഹാളിൽ*‘സിനിമയിലെ സ്ത്രീ‘ എന്ന വിഷയത്തിൽ *ടി. വി സുബൈദ* പ്രഭാഷണം നടത്തും. തുടർന്ന് ‘ആണും പെണ്ണും‘ എന്ന സിനിമ പ്രദർശിപ്പിക്കും.