Local newsPONNANI

അതി ദാരിദ്ര്യ ലഘൂകരണ പദ്ധതി;പൊന്നാനി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് പലവ്യഞ്ജനഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

പൊന്നാനി: നായാടി കോളനിയിലെ കക്കാട്ട് കല്യാണിയ്ക്ക് ആദ്യ കിറ്റ് നൽകി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭയിൽ 196 ഗുണഭോക്താക്കളെയാണ് സർവേ നടത്തി അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രജീഷ് ഊപ്പാല, അജീന ജബ്ബാർ, നോഡൽ ഓഫീസർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button