EDAPPALLocal news

അതിമാരക മയക്കുമരുന്നുമായി എടപ്പാള്‍ ആനക്കര സ്വദേശി പിടിയില്‍

എടപ്പാൾ : പടിഞ്ഞാറങ്ങാടിയില്‍ അതിമാരക മയക്കുമരുന്നുമായ മെത്താഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയില്‍ . ആനക്കര ചേക്കോട് സ്വദേശി കെടുങ്ങഴി വളപ്പില്‍ യാസീന്‍ (25)ആണ് പിടിയിലായത് .

തൃത്താല റേഞ്ച് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് പറക്കുളം പ്രദേശത്ത് വെച്ച് 15 ഗ്രാം കഞ്ചാവും 342 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയിലായത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button