Categories: Local newsPONNANI

അതത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്ന തലമുറകളെ സജ്ജമാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക ലക്ഷ്യം: സെമിനാർ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230403-WA0204-1289x1536-1-2-859x1024&period;jpg" alt&equals;"" class&equals;"wp-image-37956"&sol;><figcaption>കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നതെന്നും<br>അതത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യമെന്നും പൊതു വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു&period; &&num;8216&semi;എന്റെ കേരളം&&num;8217&semi; പ്രദർശന നഗരിയിൽ &&num;8216&semi;മാറുന്ന കാലത്തെ പൊതുവിദ്യഭ്യാസം&&num;8217&semi; എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്&period; വിദ്യഭ്യാസ മേഖല നിരന്തര പരീക്ഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്&period; അത് മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യഭ്യാസം പ്രോത്സാഹിപ്പിക്കുന്നത്&period; വിദ്യാഭ്യാസ ഉപഡയറക്ടർ കെ&period;പി രമേഷ് കുമാർ ഉദ്ഘാടനവും വിഷയാവതരണവും നടത്തി&period; എസ്&period;എസ&period;്‌കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി&period; മനോജ് കുമാർ അധ്യക്ഷത വഹിച്ചു&period; സീനിയർ ലെക്ചറർ ഡോ&period; കെ&period; സലീമുദ്ദീൻ മോഡറേറ്ററായി&period; ജില്ലയിലെ തിരഞ്ഞെടുത്ത ആറ് വിദ്യാലയങ്ങൾ പ്രബന്ധമവതരിപ്പിച്ചു&period; ജി&period;എം&period;യു&period;പി&period;എസ് അരീക്കോട്&comma; ജി&period;എച്ച്&period;എസ്&period;എസ് വെട്ടത്തൂർ&comma; ജി&period;യു&period;പി&period;എസ് ചോക്കാട്&comma; ജി&period;എം&period;വി&period;എച്ച്&period;എസ്&period;എസ് നിലമ്പൂർ&comma; എ&period;എം&period;എൽ&period;പി&period;എസ് പുതുപ്പാടം&comma; ജി&period;യു&period;പി&period;എസ് പുറത്തൂർ സ്‌കൂളുകളാണ് മികവ് അവതരണം നടത്തിയത്&period; ഡയറ്റ് മലപ്പുറം പ്രിൻസിപ്പൽ ടി&period;വി ഗോപകുമാർ സ്വാഗതവും തിരൂർ ജില്ലാ വിദ്യഭ്യാസ ഓഫീസർ പ്രസന്ന നന്ദിയും പറഞ്ഞു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

38 minutes ago

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമായും കത്തി’കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ചങ്ങരംകുളം:ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ചങ്ങരംകുളം ചെറവല്ലൂര്‍ റോഡില്‍ വ്യാഴാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം. ചങ്ങരംകുളം അമയില്‍…

2 hours ago

മന്ത്രി വീണയുടെ കഴുത്തിലെ ക്ഷതം; എംആർഎ സ്‌കാനിംഗിൽ ഗുരുതര പ്രശ്‌നമില്ല, കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഎ സ്‌കാനിംഗിൽ…

2 hours ago

ആരോഗ്യമന്ത്രിയെ അക്രമിച്ച സംഭവം’ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

ചങ്ങരംകുളം:കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.പാര്‍ട്ടി…

3 hours ago

കൈക്കൂലി വാങ്ങുന്നതിനിടെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ പുത്തന്‍കുരിശ്-വടവുകോട് പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി ദീപേഷ്‌കുമാര്‍ (40) ആണ് പിടിയിലായത്.…

15 hours ago

‘മനസ്സുതുറക്കാം മാറ്റങ്ങൾ തുടങ്ങാം’ അസ്സബാഹ് കോളേജ് കൗൺസിലിംഗ് സെന്റർ പൊതുജനങ്ങളിലേക്ക്

ചങ്ങരംകുളം:മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 'ഉണർവ്' കൗൺസിലിംഗ് സെന്ററും…

15 hours ago