EDAPPAL
അച്യുതൻ നമ്പൂതിരിയെ ആദരിച്ചു

എടപ്പാൾ: ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട
വട്ടംകുളം കവപ്ര മാറത്ത് മന
അച്യുതൻ നമ്പൂതിരിയെ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ പി രാജീവ് ആദരിച്ചു.എൻ. ചന്ദ്രബോസ്,
ടിപി ശ്രീജിത്ത്,
വിനോദ് പറിയാപുരം,രാഹുൽ പരിയാപുരം, കിരൺ ദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
